ടൊയോട്ട എത്തിയോസ് ക്രോസ് എക്സ് എഡിഷൻ വിപണിയിൽ
Monday, October 2, 2017 12:01 PM IST
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ പു​തി​യ ഫീ​ച്ച​റു​ക​ളും ആ​ക​ർ​ഷ​ക​മാ​യ രൂ​പ​ക​ല്പ​ന​യു​മാ​യി എ​ത്തി​യോ​സ് ക്രോ​സ് എ​ക്സ് എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി. മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലു​ക​ളി​ൽ ക​റു​ത്ത ആ​ക്സ​ന്‍റു​ക​ൾ, ഫോ​ഗ് ലാം​പ് ബീ​സ​ൽ​സ്, ബോ​ഡി​ക​ള​ർ ക്ലാ​ഡിം​ഗ്, കാ​ർ​ബ​ണ്‍ ഫൈ​ബ​ർ ഫി​നി​ഷി​ലു​ള്ള ഇ​ൻ​സ്ട്ര​മെ​ന്‍റ് പാ​ന​ൽ, 6.8 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഓ​ഡി​യോ സ​ഹി​ത​മു​ള്ള റി​വേ​ഴ്സ് കാ​മ​റ ഡി​സ്പ്ലേ, പു​തി​യ സീ​റ്റ് ഫാ​ബ്രി​ക്, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് കാ​മ​റ, എ​ക്സ് എ​ഡി​ഷ​ൻ ബാ​ഡ്ജ് തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ എ​ത്തി​യോ​സ് ക്രോ​സ് എ​ക്സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. വി​ല: 6,64,300 രൂ​പ (എ​ക്സ് ഷോ​റൂം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.