ഇന്ത്യക്ക് ഇനി അമേരിക്കൻ ക്രൂഡ്
ഇന്ത്യക്ക് ഇനി   അമേരിക്കൻ ക്രൂഡ്
Monday, October 2, 2017 12:01 PM IST
പാരദ്വീപ്(ഒഡീഷ):അ​മേ​രി​ക്ക​ൻ ക്രൂ​ഡ് ഓ​യി​ലു​മാ​യി ആ​ദ്യ ക​പ്പ​ൽ ഇ​ന്ത്യ​യി​ലെ​ത്തി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ് (ഐ​ഒ​സി) ഇ​റ​ക്കു​മ​തി ചെ​യ്ത 16 ല​ക്ഷം ബാ​ര​ലു​ക​ള​ട​ങ്ങി​യ ക​പ്പ​ലാ​ണ് ഇ​ന്ന​ലെ ഒ​ഡീ​ഷ​യി​ലെ പാ​ര​ദ്വീ​പ് തു​റ​മു​ഖ​ത്തോ​ട​ടു​ത്ത​ത്.

അ​മേ​രി​ക്ക​ൻ ഗ​ൾ​ഫ് കോ​സ്റ്റി​ൽ​നി​ന്ന് ഓ​ഗ​സ്റ്റ് 19നു പു​റ​പ്പെ​ട്ട ക​പ്പ​ലി​ന് 20 ല​ക്ഷം ബാ​രൽ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. പാ​ര​ദ്വീ​പ്, ഹാ​ൽ​ദി​യ (പ​ശ്ചി​മ ബം​ഗാ​ൾ), ബ​റൗ​ണി (ബി​ഹാ​ർ), ബോം​ഗൈ​ഗാ​വ് (ആ​സാം) എ​ന്നി​വി​ട​ങ്ങ​ളി​ലെ ഐ​ഒ​സി​യു​ടെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ സം​സ്ക​രി​ച്ചെ​ടു​ക്കു​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു. ഇ​ന്ന​ലെ തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ൽ ഐ​ഒ​സി, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം, അ​മേ​രി​ക്ക​ൻ എം​ബ​സി അ​ധി​കൃ​ത​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

അ​മേ​രി​ക്ക​ൻ ക്രൂ​ഡ് ഇ​റ​ക്കു​മ​തി ചെ​യ്ത് ശു​ദ്ധീ​ക​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​മാ​ണ് ഐ​ഒ​സി. ആ​കെ 39 ല​ക്ഷം ബാ​ർ ക്രൂ​ഡ് ആ​ണ് ഐ​ഒ​സി അ​മേ​രി​ക്ക​യി​ൽ ഓ​ർ​ഡ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

മ​റ്റു പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​യ ഭാ​ര​ത് പെ​ട്രോ​ളി​യ​വും ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​വും യ​ഥാ​ക്ര​മം 29.5 ല​ക്ഷം, 10 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡി​ന് ഓ​ർ​ഡ​ർ ന​ല്കി​യി​ട്ടു​ണ്ട്. കൊ​ച്ചി, വി​സാ​ഗ് റി​ഫൈ​ന​റി​ക​ളിലേ​ക്കാ​ണ് ഇ​വ എ​ത്തി​ക്കു​ക. 1975ൽ ​അ​മേ​രി​ക്ക ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റുമ​തി അ​വ​സാ​നി​പ്പി​ച്ച​തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ആ​ദ്യ ഷി​പ്പ്മെ​ന്‍റാ​ണി​ത്.


ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ അ​മേ​രി​ക്ക​യി​ലെ ഷെ​യ്ൽ മേ​ഖ​ല​യി​ൽ 500 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, 58 ല​ക്ഷം ട​ണ്ണി​ന്‍റെ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക (എ​ൻ​എ​ൻ​ജി) ക​രാ​റും ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ ആ​ദ്യ ഷി​പ്മെ​ന്‍റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഐ​ഒ​സി​യു​ടെ ഈ ​ആ​ദ്യവാ​ങ്ങ​ലി​ൽ 16 ല​ക്ഷം ബാ​ര​ലു​ക​ൾ അ​മേ​രി​ക്ക​യി​ലെ മാ​ർ​സി​ന്‍റെ ഹൈ ​സ​ൾ​ഫ​ർ ക്രൂ​ഡാ​ണ്. ഒ​പ്പം വെ​സ്റ്റേ​ൺ ക​നേ​ഡി​യ​ൻ സെ​ല​ക്ടി​ന്‍റെ നാ​ലു ല​ക്ഷം ബാ​ര​ലു​ക​ളു​മു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 19 ല​ക്ഷം ബാ​ര​ലു​ക​ൾ ഇ​റ​ക്കുമ​തി ചെ​യ്യു​ന്ന​തി​ൽ പ​കു​തി ഷെ​യ്ൽ ഓ​യി​ലാ​ണ്. വൈ​കാ​തെ ഇ​തും അ​മേ​രി​ക്ക​യി​ൽ​നി​ന്നു പുറപ്പെട്ടേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.