സം​​​സ്ഥാ​​​ന​​​ത്ത് 2900 ബോ​​​ബി ബ​​​സാ​​​റു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്നു
Tuesday, October 3, 2017 10:02 PM IST
കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീശാ​​​ക്തീ​​​ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ മൂ​​​ന്ന് ല​​​ക്ഷം സ്ത്രീ​​​ക​​​ള്‍​ക്ക് ജോ​​​ലി ന​​​ല്‍​കി​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് 2900 ബോ​​​ബി ബ​​​സാ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു.​​​ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ദ്യ​​​ബ​​​സാ​​​ര്‍ പാ​​​ല​​​ക്കാ​​​ട് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ല്‍ 11ന് ​​​രാ​​​വി​​​ലെ 10.30 ന് ​​​ഡോ.​​​ബോ​​​ബി ചെ​​​മ്മ​​​ണ്ണൂരും വി​​​മ​​​ണ്‍ പാ​​​ർ​​​ട്ണ​​​ര്‍​മാ​​​രും ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​തി​​​ല്‍ നി​​​ന്ന് കി​​​ട്ടു​​​ന്ന ലാ​​​ഭ​​​ത്തി​​​ന്‍റെ ഒ​​​രു ശ​​​ത​​​മാ​​​നം ട്ര​​​സ്റ്റ് ഈ​​​ടാ​​​ക്കും.​​​ബാ​​​ക്കി ലാ​​​ഭം ജോ​​​ലി ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്ക് വീ​​​തി​​​ച്ചെ​​​ടു​​​ക്കാം. സാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ക്ക​​​റ്റ് വി​​​ല​​​യേ​​​ക്കാ​​​ള്‍ കു​​​റ​​​ഞ്ഞ വി​​​ല​​​യും സൗ​​​ജ​​​ന്യ ഹോം ​​​ഡെ​​​ലി​​​വ​​​റി​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഡോ.​​​ബോ​​​ബി ചെ​​​മ്മ​​​ണ്ണൂര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.​​​


എ​​​ല്ലാ സം​​​സ്ഥ​​​ന​​​ങ്ങ​​​ളി​​​ലും നൂ​​​റ് ബ്രാ​​​ഞ്ചു​​​ക​​​ള്‍ വീ​​​തം തു​​​ട​​​ങ്ങാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ​​​ജെ.​​​എ​​​സ്.​​​ഷാ​​​ജി, രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.