ആ​ഴ്ച​തോ​റും അ​ര​ക്കി​ലോ സ്വ​ർ​ണം സ​മ്മാനവുമായി ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്
ആ​ഴ്ച​തോ​റും   അ​ര​ക്കി​ലോ സ്വ​ർ​ണം സ​മ്മാനവുമായി  ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്
Wednesday, October 4, 2017 11:22 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തേ​​​ക്കു പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കു​​​ന്നു. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് എ​​​ല്ലാ ആ​​​ഴ്ച​​​ക​​​ളി​​​ലും അ​​​ര​​​ക്കി​​​ലോ സ്വ​​​ർ​​​ണം സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്​​​കും. അ​​​യ്യാ​​​യി​​​രം രൂ​​​പ​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ഒ​​​രു ന​​​റു​​​ക്കെ​​​ടു​​​പ്പ് കൂ​​​പ്പ​​​ണും ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട്, പ്ര​​​ഷ്യ​​​സ്, പോ​​​ൾ​​​ക്കി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ര​​​ണ്ട് കൂ​​​പ്പ​​​ണു​​​ക​​​ളും ല​​​ഭി​​​ക്കും.
ന​​​വം​​​ബ​​​ർ 14 വ​​​രെ ക​​​ല്യാ​​​ണി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഈ ​​​സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.


ഇ​​തി​​നു പു​​റ​​മേ, 25,000 രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​മ്പോ​​​ൾ ഒ​​​രു ഗ്രാം ​​​സ്വ​​​ർ​​​ണ​​​വും ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട്, പ്ര​​​ഷ്യ​​​സ്, പോ​​​ൾ​​​ക്കി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​മ്പോ​​ൾ ര​​​ണ്ടു സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.