രൂപയ്ക്കും ഓഹരിക്കും കയറ്റം
Wednesday, October 4, 2017 11:22 AM IST
മും​ബൈ: ഓ​ഹ​രി​ക​ളും രൂ​പ​യും നേ​ട്ട​മു​ണ്ടാ​ക്കി. ഡോ​ള​റി​ന് 49 പൈ​സ കു​റ​ഞ്ഞു. 65.50 രൂ​പ​യി​ൽ​നി​ന്ന് 65.01 രൂ​പ​യി​ലേ​ക്കാ​ണ് ഡോ​ള​ർ താ​ണ​ത്.

ഓ​ഹ​രി​വി​പ​ണി പ​ണ​ന​യ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം അ​ൽ​പം താ​ണു. സെ​ൻ​സെ​ക്സ് 220 പോ​യി​ന്‍റ് ക​യ​റി​യ​ത് 174.33 പോ​യി​ന്‍റ് ഉ​യ​ർ​ച്ച​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ക്ലോ​സിം​ഗ് നി​ര​ക്ക് 31,671.71. നി​ഫ്റ്റി 55.4 പോ​യി​ന്‍റ് ക​യ​റി 9914.98 ൽ ​ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.