Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ക​യ​ർ കേ​ര​ള മേള​ ആ​ല​പ്പു​ഴ​യി​ൽ തു​ട​ങ്ങി
Friday, October 6, 2017 12:02 AM IST
Click here for detailed news of all items Print this Page
ആ​​ല​​പ്പു​​ഴ: യ​​ന്ത്ര​​വ​​ത്ക​​ര​​ണം ക​​യ​​ർ മേ​​ഖ​​ല​​യ്ക്ക് ഉൗ​​ർ​​ജം പ​​ക​​രു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ആ​​ല​​പ്പു​​ഴ​​യി​​ൽ ഏ​​ഴാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌​ട്ര ക​​യ​​ർ മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കേ​​ര​​ള​​ത്തി​​ലെ ക​​യ​​ർ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളെ ആ​​ധു​​നി​​ക യ​​ന്ത്ര​​വ​​ത്കൃ​​ത ഫാ​​ക്ട​​റി​​ക​​ളാ​​ക്കി മാ​​റ്റും.

അ​​തോ​​ടൊ​​പ്പം പ​​ര​​ന്പ​​രാ​​ഗ​​ത ക​​യ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു കൂ​​ടു​​ത​​ൽ സ​​ഹാ​​യ​​ങ്ങ​​ൾ ന​​ല്കാ​​നും സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ണ്. ക​​യ​​ർ​​ മേ​​ഖ​​ല​​യി​​ലെ ആ​​ധു​​നി​​ക​​വ​​ത്ക​​ര​​ണ​​ത്തി​​ലൂ​​ടെ അ​​ഭ്യ​​സ്തവി​​ദ്യ​​രാ​​യ പു​​തി​​യ ത​​ല​​മു​​റ ഈ ​​രം​​ഗ​​ത്തേ​​ക്ക് ആ​​ക​​ർ​​ഷി​​ക്ക​​പ്പെ​​ട​​ണം. ത​​മി​​ഴ്നാ​​ട്ടി​​ൽ നാ​​ളി​​കേ​​ര ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​ച്ചു. ന​​മ്മു​​ടെ നാ​​ട്ടി​​ൽ കു​​റ​​ഞ്ഞുവെ ന്നും അദ്ദേഹം പറഞ്ഞു.

ഇ​ല​ക്‌​ട്രോ​ണി​ക് റാ​ട്ട്

കേ​​രം തി​​ങ്ങും കേ​​ര​​ളനാ​​ട് ച​​കി​​രി​​ക്കു​​വേ​​ണ്ടി ത​​മി​​ഴ്നാ​​ടി​​നെ ആ​​ശ്ര​​യി​​ക്കു​​ന്നു. നാ​​ളി​​കേ​​ര ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ച്ചും ച​​കി​​രി​​യു​​ടെ ല​​ഭ്യ​​ത കൂ​​ട്ടി​​യും പ്ര​​തി​​സ​​ന്ധി​​യെ മ​​റി​​ക​​ട​​ക്കാ​​ൻ ക​​ഴി​​യ​​ണം. സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ര​​ണ്ടാം ക​​യ​​ർ വ്യ​​വ​​സാ​​യ പു​​നഃ​​സം​​ഘ​​ട​​നാ പ​​ദ്ധ​​തി വ്യ​​വ​​സാ​​യ​​ത്തി​​ന്‍റെ ന​​വീ​​ക​​ര​​ണ​​ത്തി​​നു സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലാ​​ണ്. എ​​ല്ലാ പ​​ര​​ന്പ​​രാ​​ഗ​​ത മേ​​ഖ​​ല​​ക​​ളി​​ലും വി​​പ​​ണ​​ന​​ശൃം​​ഖ​​ല​ വ​​ർ​​ധി​​പ്പി​​ച്ചും ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു റി​​ബേ​​റ്റ് ന​​ൽ​​കി​​യും സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹ​​നം ന​​ല്കു​​ന്നു​​ണ്ട്.


അ​​ടു​​ത്ത മൂ​​ന്നു വ​​ർ​​ഷ​​ത്തി​​ന​​കം മു​​ഴു​​വ​​ൻ ക​​യ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ൾ വ​​ഴി ഇ​​ല​​ക്‌​ട്രോ​ണി​​ക് റാ​​ട്ടു​​ക​​ൾ വി​​ത​​ര​​ണം ചെ​യ്ത് പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം കു​ട്ടി​ച്ചേ​ർ​ത്തു.

അ​​ന്ത​​ർ​​ദേ​​ശീ​​യ പ​​വ​​ലി​​യ​​ൻ മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ദേ​​ശീ​​യ പ​​വ​​ലി​​യ​​ൻ മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ധ​​ന​​കാ​​ര്യ, ക​​യ​​ർ മ​​ന്ത്രി ഡോ. ​​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ജി​​​എ​​​സ്ടി​​​യി​​​ൽ സ​​​മ​​​ഗ്ര​​​ തി​​​രു​​​ത്ത​​​ലി​​​നു കേ​​​ന്ദ്രം ഒ​​​രു​​​ങ്ങു​​​ന്നു
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് 400 മു​ത​ൽ 600 വ​രെ കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും
ഏറ്റെടുത്തു വികസിക്കുക എന്ന ചൈനീസ് തന്ത്രവുമായി ഫ്ലിപ്കാർട്ട്
യു​എ​സ് ക​ന്പ​നി കൊ​ച്ചി​യി​ലെ ഐ​ടി ക​ന്പ​നി​ക​ളെ ഏ​റ്റെ​ടു​ത്തു
റെനോ കാപ്ചർ അടുത്ത മാസം
ആഗോളവിപണിയിലെ തളർച്ചയിൽ റബർ; ഉത്സവാരവം കഴിഞ്ഞപ്പോൾ കുരുമുളകിനും താഴ്ച
ദീപാവലിപ്രഭ മങ്ങി ഓഹരിവിപണി
ഇരുചക്രവാഹന വില്പന: ബ​ജാ​ജി​നെ മ​റി​ക​ട​ന്ന് ഹോ​ണ്ട ര​ണ്ടാം സ്ഥാ​ന​ത്ത്
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
മി​താ​ഷി​യു​ടെ 4കെ ടിവി വി​പ​ണി​യി​ൽ
എസ് ക്രോസ് ഇപ്പോൾ പാതി ഹൈബ്രിഡ്
കൊശമറ്റം ഫിനാൻസിൽ ലയനം
ജി​​​എ​​​സ്ടി ഹെ​​​ല്‍​പ്പ്‌​​ലൈ​​നും സോ​​ഫ്റ്റ്‌​​വേ​​റും സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്ന് മന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്
ടാറ്റാ-തൈസൻക്രുപ്പ് ലയനത്തിനെതിരേ പ്രതിഷേധം ശക്തം
ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു
സ്റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​​ധ്യാ​പ​ക​ർ​ക്ക് ര​ണ്ടു വ​ർ​ഷം അ​വ​ധി
ഒരു ദിവസം, മൂന്നു ലക്ഷം ബൈക്കുകൾ
1500 കോടി രൂപ വായ്പ തേടി എയർ ഇന്ത്യ
എം​ ഫോ​ണ്‍ 7എ​സ് ഇ​ന്നു വി​പ​ണി​യിൽ
പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
ഐഫോൺ 8 വാങ്ങാൻ ആളില്ല
ജാ​തിക്ക​: വി​​ല​​യി​​ടി​​ക്ക​​ൽ നീ​​ക്ക​​ം ശ​​ക്തം
ജി​യോ പണി തുടങ്ങി
ഇ​ന്ത്യ-​ന്യൂ​സി​ലൻ​ഡ് ട്വ​ന്‍റി-20യിൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ​പ​ങ്കാ​ളി
ചൈന: വളർച്ച അല്പം കുറഞ്ഞു
ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
എകെ-47ൽനിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
LATEST NEWS
ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചവരുടെ പണിപോകും
മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം: അഭിഭാഷകയും ഭർത്താവും അറസ്റ്റിൽ
തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം: കളക്ടറുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും
ഗുരുവായൂർ ക്ഷേത്രപ്രവേശനം; അഭിപ്രായ സമന്വയമുണ്ടാക്കുമെന്ന് കോടിയേരി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.