ഇ​​​ന്ത്യ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സിന് പുതിയ ഭാ​ര​വാ​ഹി​ക​ൾ
Friday, October 6, 2017 11:29 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ 120-ാമ​​​ത് വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ യോ​​​ഗം 2017-18 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

രാ​​​ജേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ (പ്ര​​​സി​​​ഡ​​​ന്‍റ്), മ​​​ധു​​​സൂ​​​ദ​​​ൻ ഗു​​​പ്ത​ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), ഏ​​​ബ്ര​​​ഹാം ഫി​​​ലി​​​പ്പ്, അ​​​ൻ​​​വ​​​ർ ഹാ​​​ഷിം, ജി.​​​പി.​ ഗോ​​​യ​​​ൽ, കെ.​​​ബി.​​​രാ​​​ജ​​​ൻ, രാ​​​ജ്കു​​​മാ​​​ർ ഗു​​​പ്ത (മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ൾ) എ​​ന്നി​​വ​​രാ​​ണ് പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.