Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ഇത് അതുക്കും മേലേ
Saturday, October 7, 2017 11:41 PM IST
Click here for detailed news of all items Print this Page
ഓട്ടോസ്പോട്ട്/ ഐബി


സ​ബ് കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച മോ​ഡ​ലാ​ണ് നെ​ക്സോ​ണ്‍. മ​റ്റു ചെ​റു എ​സ്‌​യു​വി​ക​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും നെ​ക്സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ടാ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ടാ​റ്റ​യു​ടെ​ത​ന്നെ ബോ​ൾ​ട്ട്, സെ​സ്റ്റ് മോ​ഡ​ലു​ക​ളു​ടെ പ്ലാ​റ്റ്ഫോം നെ​ക്സോ​ണ്‍ ക​ടം​കൊ​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും പു​തി​യ 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നും 1.2 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ് പെ​ട്രോ​ൾ എ​ൻ​ജി​നു​മാ​ണ് ക​രു​ത്ത്.

അ​ഴ​കി​ൽ മു​ന്നി​ൽ

ടാ​റ്റ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലു​ക​ളെ​ല്ലാം രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​ത്യാ​ക​ർ​ഷ​ക​മാ​ണ്. അ​ത് നെ​ക്സോ​ണി​ലും പ്ര​ക​ട​മാ​ണ്. ഹാ​ച്ച് ബാ​ക്കെ​ന്നോ, സ​ബ്-​കോം​പാ​ക്ട് എ​സ്‌​യു​വി എ​ന്നോ അ​ല്ലെ​ങ്കി​ൽ ക്രോ​സ് ഓ​വ​ർ വി​ഭാ​ഗ​ത്തി​ൽ​പോ​ലും നെ​ക്സോ​ണി​നെ ഉ​ൾ​പ്പെ​ടു​ത്താം. 209 എം​എം ആ​ണ് ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്.

എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലാ​ന്പു​ക​ളോ​ടു​കൂ​ടി​യ പ്രൊ​ജ​ക്ട​ർ ഹെ​ഡ്‌​ലാ​ന്പു​ക​ൾ, ഫോ​ഗ് ലാ​ന്പു​ക​ൾ, വ​ലി​യ എ​യ​ർ​ഡാം തു​ട​ങ്ങി​യ​വ മു​ഖ​വ​ശ​ത്തി​ന്‍റെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്നു. ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലി​ലു​ള്ള പി​ൻ​വ​ശ​വും ആ​ക​ർ​ഷ​ക​മാ​ണ്.

ഇ​ന്‍റീ​രി​യ​റും ബ​ഹുകേ​മം

മൂ​ന്നു ലെ​യ​റു​ക​ളാ​യാ​ണ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. യ​ഥാ​ക്ര​മം ഡാ​ർ​ക്ക് ഗ്രേ, ​അ​ലു​മി​നി​യം ഫി​നി​ഷ്, ലൈ​റ്റ് ഗ്രേ ​എ​ന്നി​ങ്ങ​നെ. ഡോ​ർ പോ​ക്ക​റ്റു​ക​ൾ കൂ​ടു​ത​ൽ വി​ശാ​ല​മാ​ണ്.

ഡാ​ഷ്ബോ​ർ​ഡി​ന്‍റെ ടോ​പ്പി​ലാ​ണ് 6.5 ഇ​​ഞ്ച് ഹ​ർ​മാ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ സ്ഥാ​നം. പു​റ​ത്തു​നി​ന്ന് സൂ​ര്യ​പ്ര​കാ​ശ​മു​ണ്ടെ​ങ്കി​ലും ഡി​സ്പ്ലേ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യും.

സെ​ൻ​ട്ര​ൽ എ​സി വെ​ന്‍റി​ന്‍റെ താ​ഴെ​നി​ന്ന് പി​ൻ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങു​ന്ന സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ൽ യു​എ​സ്ബി, ഓ​ക്സി​ല​റി സ്പോ​ട്ടു​ക​ൾ, ഡ്രൈ​വ് സെ​ല​ക്ട് നോ​ബ് എ​ന്നി​വ​യ്ക്കൊ​പ്പം ര​ണ്ടു ക​പ് ഹോ​ൾ​ഡ​റു​ക​ളു​മു​ണ്ട്. ക​പ് ഹോ​ൾ​ഡ​റു​ക​ൾ അ​ട​ച്ചു​വ​യ്ക്കാ​ൻ ടാം​ബ​ർ ഡോ​റു​മു​ണ്ട്.


കാ​ബി​ൻ

സ​ബ് 4 മീ​റ്റ​ർ വാ​ഹ​നവി​ഭാ​ഗ​ത്തി​ൽ സു​ഖ​പ്ര​ദ​മാ​യ യാ​ത്ര​യൊ​രു​ക്കാ​ൻ നെ​ക്സോ​ണി​നു ക​ഴി​യും. ഡ്രൈ​വ​ർ സീ​റ്റ് ഹൈ​റ്റ് അ​ഡ്ജ​സ്റ്റ​ബി​ളാ​ണ്.

മി​ക​ച്ച എ​ൻ​ജി​ൻ

1.2 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ് പെ​ട്രോ​ൾ എ​ൻ​ജി​ൻ, 1.5 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ് ഡീ​സ​ൽ എ​ൻ​ജി​ൻ എ​ന്നി​വ​യാ​ണ് നെ​ക്സോ​ണി​ന്‍റെ ക​രു​ത്ത്. ര​ണ്ട് എ​ൻ​ജി​നു​ക​ൾ​ക്കും 6 സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നും 110 പി​എ​സ് പ​വ​റു​മാ​ണു​ള്ള​ത്. ര​ണ്ട് എ​ൻ​ജി​നു​ക​ളും ടാ​റ്റ​യു​ടെ ആ​ർ ആ​ൻ ഡി ​വി​ഭാ​ഗ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ്.

ടെ​സ്റ്റ് ഡ്രൈ​വ്

എം​കെ മോ​ട്ടോ​ഴ്സ്, കോ​ട്ട​യം
ഫോ​ൺ: 8281151111

വി​ല:

പെ​ട്രോ​ൾ: `5.99-8.81 ല​ക്ഷം
ഡീ​സ​ൽ: `6.99-9.66 ല​ക്ഷം

ചു​രു​ക്ക​ത്തി​ൽ (എ​ക്സ്‌ഇസ​ഡ് പ്ല​സ് വേ​രി​യ​ന്‍റ്)

* 6.5 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം.
* ഹർ​മ​ാൻ എ​ട്ട് സ്പീ​ക്ക​ർ ഓ​ഡി​യോ സി​സ്റ്റം.
* ഡു​വ​ൽ ടോ​ൺ റൂ​ഫ്.
* 16 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ.
* ഡി​ആ​ർ​എ​ലു​ക​ളോ​ടു​കൂ​ടി​യ പ്രൊ​ജ​ക്ട​ർ ഹെ​ഡ്‌ ലാ​ന്പു​ക​ൾ.
* ഫ്ര​ണ്ട് സെ​ന്‍റ​ർ ആം ​റെ​സ്റ്റ്.
* സ്ലൈ​ഡിം​ഗ് ടാം​ബ​ർ ഡോ​ർ സ്റ്റോ​റേ​ജ്.
* ക​പ്പ് ഹോ​ൾ​ഡ​റു​ക​ളോ​ടു​കൂ​ടി​യ റി​യ​ർ സെ​ന്‍റ​ർ ആം ​റെ​സ്റ്റ്.
* വോ​യ്സ് ക​മാ​ൻ​ഡ് അ​സി​സ്റ്റ​ഡ് ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ.
* 60:40 സ്പ്ലി​റ്റ് ആ​ൻ​ഡ് ഫോ​ൾ​ഡ് റി​യ​ർ സീ​റ്റ്.
* ഹൈ​റ്റ് അ​ഡ്ജ​സ്റ്റ​ബി​ൾ സീ​റ്റ് ബെ​ൽ​റ്റും ഡ്രൈ​വ​ർ സീ​റ്റും.
* സ്മാ​ർ​ട്ട് കീ​യും പു​ഷ് ബ​ട്ട​ൺ സ്റ്റാ​ർ​ട്ടും.
* റി​യ​ർ പാ​ർ​ക്കിം​ഗ് കാ​മ​റ.
* ഡേ/​നൈ​റ്റ് ഇ​ൻ​സൈ​ഡ് റി​യ​ർ​വ്യൂ മി​റ​ർ.
* മു​ന്നി​ലും പി​ന്നി​ലും ഫോ​ഗ് ലാ​ന്പു​ക​ൾ.
* പി​ന്നി​ൽ ഡി​ഫോ​ഗ​ർ.


മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
ഐഫോൺ 8 വാങ്ങാൻ ആളില്ല
ജാ​തിക്ക​: വി​​ല​​യി​​ടി​​ക്ക​​ൽ നീ​​ക്ക​​ം ശ​​ക്തം
ജി​യോ പണി തുടങ്ങി
ഇ​ന്ത്യ-​ന്യൂ​സി​ലൻ​ഡ് ട്വ​ന്‍റി-20യിൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ​പ​ങ്കാ​ളി
ചൈന: വളർച്ച അല്പം കുറഞ്ഞു
ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
എകെ-47ൽനിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
ദീപാവലി വെടിക്കെട്ടിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
ജി​എ​സ്ടി ആ​പ്പു​മാ​യി തെ​ലു​ങ്കാ​ന
ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്
സാംസംഗ് ഇലക്‌ട്രോണിക്സ് സിഇഒ രാജിവച്ചു
വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
‌അ​ഞ്ച് അ​ഗ്രോ ബി​സി​ന​സ് ‌ക​ന്പ​നി​ക​ൾ ആ​രം​ഭി​ക്കും
നിഫ്റ്റി റിക്കാർഡ് ഉയരത്തിൽ
റി​​​ല​​​യ​​​ൻ​​​സി​​​നു ലാ​​​ഭം കൂ​​​ടി
വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം താ​​​ണു
ചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം
1399 രൂപയ്ക്കു സ്മാർട്ട്ഫോണുമായി എയർടെൽ
LATEST NEWS
കെപിസിസി ഭാരവാഹി പട്ടിക: ഹൈക്കമാൻഡിനെയും വെല്ലുവിളിച്ച് ഗ്രൂപ്പുകൾ
സോളാർ: സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് സുരേന്ദ്രൻ
ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം: പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു
കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി
സ്വർണ വിലയിൽ മാറ്റമില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.