എ​യ​ർ ഇ​ന്ത്യ വാ​ങ്ങാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു വീ​ണ്ടും ടാ​റ്റ ഗ്രൂ​പ്പ്
എ​യ​ർ ഇ​ന്ത്യ വാ​ങ്ങാ​ൻ താ​ത്പ​ര്യം  പ്ര​ക​ടി​പ്പി​ച്ചു വീ​ണ്ടും ടാ​റ്റ ഗ്രൂ​പ്പ്
Tuesday, October 10, 2017 1:00 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൊ​​​​തു​​​​മേ​​​​ഖ​​​​ലാ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ വാ​​​​ങ്ങാ​​​​ൻ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ടാ​​​​റ്റാ ഗ്രൂ​​​​പ്പ്. ടാ​​​​റ്റാ സ​​​​ണ്‍​സ് എ​​​​ക്സി​​​​ക്ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ന​​​​ട​​​​രാ​​​​ജ​​​​ൻ ച​​​​ന്ദ്രശേ​​​​ഖ​​​​ര​​​​ൻ സ്വ​​​​കാ​​​​ര്യ ചാ​​​​ന​​​​ലി​​​​നു അ​​​​നു​​​​വ​​​​ദി​​​​ച്ച അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം സൂ​​​​ചി​​​​പ്പി​​​​ച്ച​​​​ത്.

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​ക്ക​​​​റി​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​തു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ മു​​​​റ​​​​യ്​​​​ക്ക് എ​​​​യ​​​​ർ ​​ഇ​​​​ന്ത്യ വാ​​ങ്ങാ​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സിം​​​​ഗ​​​​പ്പൂ​​​​ർ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ വി​​​​സ്താ​​​​ര, എ​​​​യ​​​​ർ ഏ​​​​ഷ്യ ഇ​​​​ന്ത്യ എ​​​​ന്നീ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ നേ​​​​ര​​​​ത്തെ ടാ​​​​റ്റാ ഗ്രൂ​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.