റെനോ കാപ്ചർ അടുത്ത മാസം
റെനോ കാപ്ചർ അടുത്ത മാസം
Monday, October 23, 2017 12:02 PM IST
ന്യൂ​ഡ​ൽ​ഹി: റെ​നോ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ ക്രോ​സ് ഓ​വ​ർ എ​സ്‌​യു​വി​യാ​യ കാ​പ്ച​ർ അ​ടു​ത്ത മാ​സം വി​പ​ണി​യി​ലെ​ത്തു. ഈ ​മാ​സം അ​വ​സാ​നം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ര​ണ​മെ​ന്തെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം കാ​പ്ച​റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. 25,000 രൂ​പ ന​ല്കി വാ​ഹ​നം ബു​ക്ക് ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.