യു​എ​സ് ക​ന്പ​നി കൊ​ച്ചി​യി​ലെ ഐ​ടി ക​ന്പ​നി​ക​ളെ ഏ​റ്റെ​ടു​ത്തു
Monday, October 23, 2017 12:02 PM IST
കൊ​​​ച്ചി: യു​​​എ​​​സ് ക​​​ന്പ​​​നി​​​യാ​​​യ നെ​​​ട്രി​​​ക്സ് കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ര​​​ണ്ട് ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു. ഐ​​​ഡി​​​യാ​​​മൈ​​​ൻ ടെ​​​ക്നോ​​​ള​​​ജീ​​​സ്, എം​​​പ്ര​​​സം ടെ​​​ക്നോ​​​ള​​​ജീ​​​സ് എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് നെ​​​ട്രി​​​ക്സ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ഷി​​​ക്കാ​​​ഗോ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നെ​​​ട്രി​​​ക്സി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 11 മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് എം​​​പ്ര​​​സം ടെ​​​ക്നോ​​​ള​​​ജീ​​​സ് എ​​ൻജിനി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജീ​​​ഷ്കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ചെ​​​ന്പു​​​മു​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള എം​​​പ്ര​​​സം ടെ​​​ക്നോ​​​ള​​​ജീ​​​സ് മൊ​​​ബൈ​​​ൽ ആ​​​പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ഐ​​​ഒ​​​എ​​​സ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ആ​​​ൻ​​​ഡ്രോ​​​യ്ഡ് ആ​​​പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ഓ​​​ഗ്‌​​​മെ​​​ന്‍റ​​​ഡ് റി​​​യാ​​​ലി​​​റ്റി ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്, എ​​​ന്‍റ​​​ർ​​​പ്രൈ​​​സ് മൊ​​​ബി​​​ലി​​​റ്റി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ഐ​​​ഒ​​​ടി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് പ്ലാ​​​റ്റ്ഫോം​​​സ്, ക്ലൗ​​​ഡ്, വെ​​​ബ് ടെ​​​ക്നോ​​​ള​​​ജി, റെ​​​സ്റ്റ് സോ​​​പ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ട​​​മു​​​ഗ​​​ൾ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഐ​​​ഡി​​​യാ​​​മൈ​​​ൻ ടെ​​​ക്നോ​​​ള​​​ജീ​​​സ് ക്ലൗ​​​ഡ് സ​​​ർ​​​വീ​​​സ്, അ​​​ഷൂ​​​ർ, മാ​​​ഗ് നെ​​​റ്റോ ഹോ​​​സ്റ്റിം​​​ഗ്, റി​​​മോ​​​ട്ട് സ​​​ർ​​​വ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, വി​​​ൻ​​​ഡോ​​​സ് സ​​​ർ​​​വ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ, ലി​​​ന​​​ക്സ് സ​​​ർ​​​വ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ൽ​​​കി വ​​​രു​​​ന്ന​​​ത്. നെ​​​ട്രി​​​ക്സ് പാ​​​ർ​​​ട്ണ​​​റും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​മാ​​​യ റോ​​​ബ് ഡാം​​​ഗ്, പാ​​​ർ​​​ട്ണ​​​റും വെ​​​ർ​​​ട്ടി​​​ക്ക​​​ൽ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​മാ​​​യ ഗ്രീ​​​ഗ​​​റി പ്രൈ​​​സ്, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ സ്റ്റീ​​​ഫ​​​ൻ ഡ്ര​​​സ്, ഐ​​​ഡി​​​യാ​​​മൈ​​​ൻ ടെ​​​ക്നോ​​​ള​​​ജീ​​​സ് സി​​​ഇ​​​ഒ​​​യും എം​​​പ്ര​​​സം ടെ​​​ക്നോ​​​ള​​​ജീ​​​സ് ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജ്യോ​​​തി​​​സ് ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.