ആധാറുമായി ബന്ധിപ്പിച്ചത് 40 ശതമാനം പാൻ മാത്രം
ആധാറുമായി ബന്ധിപ്പിച്ചത് 40 ശതമാനം പാൻ മാത്രം
Monday, November 6, 2017 1:40 PM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​ധാ​​റു​​മാ​​യി പാ​​ൻ (പെ​​ർ​​മ​​ന​​ന്‍റ് അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ) ബ​​ന്ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​തു​​വ​​രെ 13.28 കോ​​ടി പാ​​നു​​ക​​ൾ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ആ​​കെ ഇ​​ഷ്യു ചെ​​യ്ത പാ​​നു​​ക​​ളി​​ൽ 39.5 ശ​​ത​​മാ​​നം വ​​രു​​മി​​ത്. രാ​​ജ്യ​​ത്ത് ഇ​​തു​​വ​​രെ 33 കോ​​ടി പാ​​ൻ കാ​​ർ​​ഡു​​ക​​ൾ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.


നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​ന് ആ​​ധാ​​ർ-​​പാ​​ൻ ബ​​ന്ധ​​നം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രു​​ന്നു. കൂ​​ടാ​​തെ പു​​തി​​യ പാ​​ൻ എ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കും ആ​​ധാ​​റു​​മാ​​യു​​ള്ള ബ​​ന്ധ​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.