കറൻസി റദ്ദാക്കൽ: 20,572 നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ
കറൻസി റദ്ദാക്കൽ: 20,572 നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ
Monday, November 6, 2017 1:40 PM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​റ​​ൻ​​സി റ​​ദ്ദാ​​ക്ക​​ലി​​നു മു​​ന്പും പി​​ന്പു​​മു​​ള്ള നി​​കു​​തി​​യ​​ട​​വു​​ക​​ളി​​ൽ വ്യ​​ത്യാ​​സം ക​​ണ്ടെ​​ത്തി​​യ 20,572 നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ആ​​ദാ​​യി​​നി​​കു​​തി വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ. ഈ ​​റി​​ട്ടേ​​ണു​​ക​​ൾ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ലാ​​ണ് വ​​കു​​പ്പ്.

ക​​ള്ള​​പ്പ​​ണ​​ത്തി​​നെ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഓ​​പ്പ​​റേ​​ഷ​​ൻ ക്ലീ​​ൻ മ​​ണി പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യഘ​​ട്ടം ജ​​നു​​വ​​രി 31നാ​​ണ് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് തു​​ട​​ങ്ങി​​യ​​ത്. ഒൗ​​ദ്യോ​​ഗി​​ക റി​​പ്പോ​​ർ​​ട്ടു​​ക​​ള​​നു​​സ​​രി​​ച്ച് 3.68 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ 17.73 ല​​ക്ഷം കേ​​സു​​ക​​ളാ​​ണ് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്‍റെ മു​​ന്നി​​ലു​​ള്ള​​ത്. 23.22 ല​​ക്ഷം ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളും നിരീക്ഷണ ത്തിലാണ്. വി​​ശ​​ദീ​​ക​​ര​​ണം ചോ​​ദി​​ച്ച് ആ​​ദാ​​യനി​​കു​​തി വ​​കു​​പ്പ് ക​​ത്ത​​യ​​ച്ച 16.92 ല​​ക്ഷം ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ ഉടമകളായ 11.8 ല​​ക്ഷം പേ​​രു​​ടെ മ​​റു​​പ​​ടി ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.