Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ഓഹരികൾ താണു
Thursday, November 9, 2017 12:10 AM IST
Click here for detailed news of all items Print this Page
മും​ബൈ: ക​യ​റി​യും ഇ​റ​ങ്ങി​യും ചാ​ഞ്ചാ​ടി​യ ഓ​ഹ​രി​വി​പ​ണി ഒ​ടു​വി​ൽ ഗ​ണ്യ​മാ​യ ന​ഷ്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു.സെ​ൻ​സെ​ക്സ് 151.95 പോ​യി​ന്‍റ് താ​ണ് 33,218.81ൽ ​അ​വ​സാ​നി​ച്ചു. നി​ഫ്റ്റി 47 പോ​യി​ന്‍റ് താ​ഴ്ച​യി​ൽ 10,303.15 ലാ​ണു ക്ലോ​സ് ചെ​യ്ത​ത്.

ഓ​ഹ​രി​വി​ല​ക​ൾ അ​മി​ത ഉ​യ​ര​ത്തി​ലാ​ണെ​ന്ന തി​രി​ച്ച​റി​വി​ലാ​ണു നി​ക്ഷേ​പ​ക​ർ എ​ന്നു ക​ന്പോ​ള​വി​ശ​ക​ല​ന​ക്കാ​ർ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച വി​ദേ​ശി​ക​ൾ 461 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യ​പ്പോ​ൾ സ്വ​ദേ​ശി​സ്ഥാ​പ​ന​ങ്ങ​ൾ 2046 കോ​ടി​യു​ടെ വി​ല്പ​ന ന​ട​ത്തി.

ഭാ​ര​തി എ​യ​ർ​ടെ​ലി​ലെ ഒ​രു നി​ക്ഷേ​പ​സ്ഥാ​പ​നം അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി വി​റ്റ​ത് വി​ല കു​ത്ത​നെ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി.വി​ദേ​ശ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ണു. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 63.40 ഡോ​ള​റി​ലേ​ക്കു കു​റ​ഞ്ഞു.


സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്: നിലേകനി
ഭാരത് 22 ഇടിഎഫ് വഴി 14,500 കോടി
5,200 കോടിയുടെ വിദേശവായ്പ എടുക്കാൻ റിലയൻസ്
കൊ​ച്ചി​ൻ ഗാ​സ്ട്രോ എന്‍ററോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മാ​രു​തി സുസുകി ആ​ൾ​ട്ടോ വീണ്ടും ഒ​ന്നാമത്
നാളികേരവില ഉയരങ്ങളിലേക്ക്; റബറും കുരുമുളകും താഴേക്ക്
മൂഡീസ് പകർന്ന ഊർജത്തിൽ ഓഹരിക്കന്പോളങ്ങൾക്ക് ഉണർവ്
റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
ടയറുകൾ നന്നായാൽ കീശ ചോരില്ല
സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ത്യയിലും
ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് ഉയർന്നു
വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി
റേറ്റിംഗ്: ഓഹരികൾ കുതിക്കും
മറ്റുള്ളവരും റേറ്റിംഗ് കൂട്ടുമെന്നു പ്രതീക്ഷ
മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
മൊ​ബൈ​ൽ-ആ​ധാ​ർ ബ​ന്ധനം : ക​രു​തി​യി​രി​ക്ക​ണം, സ​ബ്സി​ഡി​ക​ൾ ചോ​രും
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
ജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
ഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ
ഓഹരികൾ തിരിച്ചുകയറി
പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
6.2 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച എ​ന്ന് എ​ൻ​സി​എ​ഇ​ആ​ർ
30 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇടപാടുകൾ പ​രി​ശോ​ധി​ക്കു​ന്നു
മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
വ​ണ്ട​ർ​ലാ​യു​ടെ വരുമാനമുയർന്നു
എല്ലാം ഭംഗിയായി പോകുന്നു, നിലേകനിയുടെ നേതൃത്വത്തിൽ
പ​ണ​പ്പെ​രു​പ്പം വീ​ണ്ടും മു​ന്നോ​ട്ട്
ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
സമ്പൂ​ർ​ണ ഡി​ജി​റ്റൈസേഷൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി
ധ​ന​ല​ക്ഷ​്മി ബാ​ങ്കി​ന് 14.03 കോ​ടി ലാ​ഭം
ജോ​ലി​ക്കാ​രെ കു​റ​ച്ച് ഐ​ടി വ​ന്പ​ന്മാ​ർ
ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ; ട​വ​റു​ക​ൾ വി​ൽ​ക്കു​ന്നു
ചില്ലറവിലകൾ കുതിക്കുന്നു
ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
അന്താരാഷ്‌ട്ര വ്യാപാരമേളയ്ക്ക് ഇന്നു തുടക്കം
5,000 ട​ണ്‍ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​പ്പ​ൽ കൊ​ച്ചി തീ​രത്ത്
വിളവെടുപ്പുയർന്നു, കാർഷിക ഉത്പന്നങ്ങളുടെ വില താഴേക്ക്
വ്യാവസായിക ഉത്പാദനത്തിൽ വിപണികൾക്ക് ഇന്നു കാലിടറും!
ഗുജറാത്തല്ല, ക​ർ​ണാ​ട​ക​യാ​ണു നി​ക്ഷേ​പ​സൗ​ഹൃ​ദം
എയർ ഇന്ത്യക്കു ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്കും
LATEST NEWS
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
രാമേശ്വരത്ത് ഏഴു കിലോ സ്വർണബിസ്കറ്റ് പിടികൂടി
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.