ജി​എ​സ്ടി: കോ​മ്പോ​സി​ഷ​ൻ റി​ട്ടേ​ണ്‍ സ​മ​ർ​പ്പിക്ക​ണം‌
ജി​എ​സ്ടി: കോ​മ്പോ​സി​ഷ​ൻ റി​ട്ടേ​ണ്‍ സ​മ​ർ​പ്പിക്ക​ണം‌
Thursday, November 9, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​മ്പോ​​സി​​​ഷ​​​ൻ നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട ജി​​​എ​​​സ്ടി​​​ആ​​​ർ -04 റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ജി​​​എ​​​സ്ടി പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​യി തു​​​ട​​​ങ്ങി​​​യെ​​​ന്ന് സം​​​സ്ഥാ​​​ന ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ജി​​​എ​​​സ്ടി നി​​​യ​​​മ​​​പ്ര​​​കാ​​​രം കോ​​​മ്പോ​​​സി​​​ഷ​​​ൻ നി​​​കു​​​തി നി​​​ർ​​​ണ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മു​​​ഴു​​​വ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളും ജി​​​എ​​​സ്ടി​​​ആ​​​ർ-04 റി​​​ട്ടേ​​​ണി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ത്രൈ​​​മാ​​​സ വ്യാ​​​പാ​​​ര വി​​​വ​​​ര​​​ങ്ങ​​​ൾ ജി​​​എ​​​സ്ടി പോ​​​ർ​​​ട്ട​​​ലി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ജി​​​എ​​​സ്ടി​​​ആ​​​ർ-04 റി​​​ട്ടേ​​​ണ്‍ ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള ഓ​​​ഫ്‌​​​ലൈ​​​ൻ എ​​​ക്സെ​​​ൽ ടൂ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചും റി​​​ട്ടേ​​​ണ്‍ ത​​​യാ​​​റ​​​ാക്കി സ​​​മ​​​ർ​​​പ്പി​​​ക്കാം.


കൂ​​​ടാ​​​തെ വാ​​​റ്റ്, എ​​​ക്സൈ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ട​​​ച്ച നി​​​കു​​​തി​​​യു​​​ടെ ട്രാ​​​ൻ​​​സി​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ട്രാ​​​ൻ-01 ഫോ​​​റം തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും പോ​​​ർ​​​ട്ട​​​ലി​​​ൽ ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.