എ​​​ല്ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നും ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്ക​​​ണം
എ​​​ല്ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നും ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്ക​​​ണം
Thursday, November 9, 2017 2:00 PM IST
മും​​​ബൈ: എ​​​ല്ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി​​​ക​​​ളും ആ​​​ധാ​​​റു​​​മാ​​​യും പാ​​​നു(​​പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ)​​മാ​​​യും ബ​​​ന്ധി​​​പ്പി​​​ക്ക​​​ണം. ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നും വാ​​​ഹ​​​ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ അ​​​ട​​​ക്കം ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ൻ​​​ഡ് ഡെ​​വ​​​ല​​​പ്മെ​​​ന്‍റ് (ഐ​​​ആ​​​ർ​​​ഡി​​​എ) ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​ല്​​​കി.

ആ​​​ധാ​​​റും പാ​​​നും ഇ​​​ല്ലെ​​​ങ്കി​​​ൽ ക്ലെ​​​യിം തു​​​ക ന​​​ല്കി​​​ല്ല. ആ​​​ധാ​​​ർ ബ​​​ന്ധി​​​ത ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​ത്ര​​​മേ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക ന​​​ല്കൂ. ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ 50,000 രൂ​​​പ​​​യി​​​ൽ കൂ​​​ടി​​​യ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കാ​​​ൻ ആ​​​ധാ​​​റും പാ​​​നും വേ​​​ണം.


ഡി​​​സം​​​ബ​​​ർ 31

ബാ​​​ങ്കു​​​ക​​​ൾ, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, പാ​​​ൻ, പ​​​ബ്ലി​​​ക് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട്, ദേ​​​ശീ​​​യ സ​​​ന്പാ​​​ദ്യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​ൻ​​​എ​​​സ്‌​​​സി), കി​​​സാ​​​ൻ വി​​​കാ​​​സ് പ​​​ത്ര തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 31 ആ​​​ണ്.
ആ​​​ധാ​​​റും മൊ​​​ബൈ​​​ലും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ഫെ​​​ബ്രു​​​വ​​​രി ആ​​​റു​​​ വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.