വിദേശനാണ്യ ശേഖരം കുറഞ്ഞു
വിദേശനാണ്യ ശേഖരം കുറഞ്ഞു
Friday, November 10, 2017 1:53 PM IST
മും​​​ബൈ: വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ നാ​​​മ​​​മാ​​​ത്ര ഇ​​​ടി​​​വ്. ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് 2.22 കോ​​​ടി ഡോ​​​ള​​​ർ കു​​​റ​​​ഞ്ഞ് 39,873.91 കോ​​​ടി ഡോ​​​ള​​​റാ​​​യി ശേ​​​ഖ​​​രം. സ്വ​​​ർ​​​ണ​​ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ വി​​​ല പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച​​​താ​​​ണു കു​​​റ​​​വി​​​നു കാ​​​ര​​​ണം. വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ആ​​​സ്തി​​​യി​​​ൽ 55 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.