സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
Tuesday, November 14, 2017 1:31 PM IST
ബം​ഗ​ളൂ​രു: ബ​ജ​റ്റ് വി​മാ​ന​ക്ക​ന്പ​നി​യാ​യ സ്പൈ​സ് ജെ​റ്റി​ന്‍റെ അ​റ്റാ​ദാ​യ​മു​യ​ർ​ന്നു. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ സ്പെെ​സ് ജെ​റ്റി​ന്‍റെ അ​റ്റാ​ദാ​യം 79 ശ​ത​മാ​നം വ​ർ​ധി​ച്ച് 105.28 കോ​ടി രൂ​പ​യാ​യി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മു​യ​ർ​ന്ന​തും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​ണ് ലാ​ഭ​മു​യ​രാ​ൻ കാ​ര​ണം. സ്പൈ​സ് ജെ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാം ത്രൈ​മാ​സ അ​റ്റാ​ദാ​യ​മാ​ണി​ത്. വ​രു​മാ​നം 1,415.83 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 1,838.49 കോ​ടി രൂ​പ​യാ​യി ഉ‍യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.