Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
പ​ണ​പ്പെ​രു​പ്പം വീ​ണ്ടും മു​ന്നോ​ട്ട്
Wednesday, November 15, 2017 12:01 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: പ​ണ​പ്പെ​രു​പ്പം ആ​റു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി. മൊ​ത്ത വി​ല സൂ​ചി​ക (ഡ​ബ്‌​ള്യൂ​പി​ഐ) പ്ര​കാ​ര​മു​ള്ള പ​ണ​പ്പെ​രു​പ്പം ഒ​ക്‌​ടോ​ബ​റി​ൽ 3.59 ശ​ത​മാ​ന​മാ​യി. ത​ലേ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ 1.27 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.
സെ​പ്റ്റം​ബ​റി​ൽ 2.6 ശ​ത​മാ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലെ 3.85 ശ​ത​മാ​നം ക​ഴി​ഞ്ഞ ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണി​ത്.

ഭ​ക്ഷ്യ​വി​ല​ക​ളാ​ണ് ഇ​തി​ലേ​ക്കു വ​ഴി​തെ​ളി​ച്ച​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം 4.3 ശ​ത​മാ​ന​മു​ണ്ട്. ഉ​ള്ളി​വി​ല​യി​ലെ വ​ർ​ധ​ന 127.04 ശ​ത​മാ​ന​മാ​ണ്. പ​ച്ച​ക്ക​റി​ക​ളു​ടേ​ത് 36.61 ശ​ത​മാ​ന​വും. മു​ട്ട, മാം​സം, മ​ത്സ്യം എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റം 5.76 ശ​ത​മാ​ന​മു​ണ്ട്.
നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കി​യ​തി​ലും കൂ​ടു​ത​ലാ​ണു പ​ണ​പ്പെ​രു​പ്പം. ചി​ല്ല​റ വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഏ​ഴു​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ 3.58 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു.


പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കു കു​റ​യ്ക്കാ​തി​രി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​നെ പ്രേ​രി​പ്പി​ക്കും. ഡി​സം​ബ​ർ ആ​റി​നാ​ണു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യ ക​മ്മി​റ്റി ചേ​രു​ക.ഫാ​ക്‌​ട​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം 2.72 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 2.62 ലേ​ക്കു താ​ണു. എ​ന്നാ​ൽ ഇ​ന്ധ​ന-​വൈ​ദ്യു​തി വി​ല​ക്ക​യ​റ്റം 9.01-ൽ ​നി​ന്ന് 10.52 ശ​ത​മാ​ന​ത്തി​ലെ​ത്തി. പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കു 31.05 ശ​ത​മാ​ന​വും ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 44.29 ശ​ത​മാ​ന​വും വി​ല കു​റ​ഞ്ഞു.


സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്: നിലേകനി
ഭാരത് 22 ഇടിഎഫ് വഴി 14,500 കോടി
5,200 കോടിയുടെ വിദേശവായ്പ എടുക്കാൻ റിലയൻസ്
കൊ​ച്ചി​ൻ ഗാ​സ്ട്രോ എന്‍ററോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മാ​രു​തി സുസുകി ആ​ൾ​ട്ടോ വീണ്ടും ഒ​ന്നാമത്
നാളികേരവില ഉയരങ്ങളിലേക്ക്; റബറും കുരുമുളകും താഴേക്ക്
മൂഡീസ് പകർന്ന ഊർജത്തിൽ ഓഹരിക്കന്പോളങ്ങൾക്ക് ഉണർവ്
റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
ടയറുകൾ നന്നായാൽ കീശ ചോരില്ല
സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ത്യയിലും
ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് ഉയർന്നു
വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി
റേറ്റിംഗ്: ഓഹരികൾ കുതിക്കും
മറ്റുള്ളവരും റേറ്റിംഗ് കൂട്ടുമെന്നു പ്രതീക്ഷ
മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
മൊ​ബൈ​ൽ-ആ​ധാ​ർ ബ​ന്ധനം : ക​രു​തി​യി​രി​ക്ക​ണം, സ​ബ്സി​ഡി​ക​ൾ ചോ​രും
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
ജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
ഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ
ഓഹരികൾ തിരിച്ചുകയറി
പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
6.2 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച എ​ന്ന് എ​ൻ​സി​എ​ഇ​ആ​ർ
30 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇടപാടുകൾ പ​രി​ശോ​ധി​ക്കു​ന്നു
മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
വ​ണ്ട​ർ​ലാ​യു​ടെ വരുമാനമുയർന്നു
എല്ലാം ഭംഗിയായി പോകുന്നു, നിലേകനിയുടെ നേതൃത്വത്തിൽ
പ​ണ​പ്പെ​രു​പ്പം വീ​ണ്ടും മു​ന്നോ​ട്ട്
ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
സമ്പൂ​ർ​ണ ഡി​ജി​റ്റൈസേഷൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി
ധ​ന​ല​ക്ഷ​്മി ബാ​ങ്കി​ന് 14.03 കോ​ടി ലാ​ഭം
ജോ​ലി​ക്കാ​രെ കു​റ​ച്ച് ഐ​ടി വ​ന്പ​ന്മാ​ർ
ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ; ട​വ​റു​ക​ൾ വി​ൽ​ക്കു​ന്നു
ചില്ലറവിലകൾ കുതിക്കുന്നു
ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
അന്താരാഷ്‌ട്ര വ്യാപാരമേളയ്ക്ക് ഇന്നു തുടക്കം
5,000 ട​ണ്‍ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​പ്പ​ൽ കൊ​ച്ചി തീ​രത്ത്
വിളവെടുപ്പുയർന്നു, കാർഷിക ഉത്പന്നങ്ങളുടെ വില താഴേക്ക്
വ്യാവസായിക ഉത്പാദനത്തിൽ വിപണികൾക്ക് ഇന്നു കാലിടറും!
ഗുജറാത്തല്ല, ക​ർ​ണാ​ട​ക​യാ​ണു നി​ക്ഷേ​പ​സൗ​ഹൃ​ദം
എയർ ഇന്ത്യക്കു ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്കും
LATEST NEWS
ഗു​ജ​റാ​ത്ത് ബി​ജെ​പി​യി​ൽ ക​ലാ​പം; മു​തി​ർ​ന്ന നേ​താ​വ് പാ​ർ​ട്ടി​വി​ട്ടു
മോ​ദി​യെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​വാ​ദ ട്രോ​ൾ
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മു​ഗാ​ബെ രാ​ജിവച്ചു
പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി.​സി
യോ​ഗി​യു​ടെ യോ​ഗ​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ പ​ർ​ദ പോ​ലീ​സ് അ​ഴി​ച്ചെ​ടു​ത്തു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.