2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
Wednesday, November 15, 2017 12:58 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ വീ​ണ്ടും നി​ക്ഷേ​പ​വു​മാ​യി ആ​മ​സോ​ണ്‍. ഇ​ത്ത​വ​ണ 2,600 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ജെ​ഫ് ബെ​സോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം മൂ​ന്നാ​മ​ത് നി​ക്ഷേ​പ​മാ​ണി​ത്. ഇ​ന്ത്യ​ൻ ഓ​ണ്‍ലൈ​ൻ മാ​ർ​ക്ക​റ്റി​ൽ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഫ്ലി​പ്കാ​ർ​ട്ടി​നെ മ​റി​ക​ട​ക്കു​ക​യാ​ണ് ആ​മ​സോ​ണി​ന്‍റെ പു​തി​യ നി​ക്ഷേ​പല​ക്ഷ്യം. അ​ടു​ത്തി​ടെ 400 കോ​ടി ഡോ​ള​ർ (26,180 കോ​ടി രൂ​പ) നി​ക്ഷേ​പ​വാ​ഗ്ദാ​നം ഫ്ലി​പ്കാ​ർ​ട്ടി​നു ല​ഭി​ച്ചി​രു​ന്നു.


ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​മ​സോ​ണ്‍ സെ​ല്ല​ർ സ​ർ​വീ​സ​സി​ന് 17,840 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഈ ​വ​ർ​ഷം ല​ഭി​ച്ചു. ഫ്ലി​പ്കാ​ർ​ട്ടി​ന് ഈ ​വ​ർ​ഷം ല​ഭി​ച്ച​തി​ന്‍റെ (8,349 കോ​ടി രൂ​പ) ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മി​ത്.

ഓ​ഹ​രിമൂ​ല്യം 16,000 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 31,000 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് ആ​മ​സോ​ണി​ന്‍റെ ശ്ര​മം. ആ​മ​സോ​ണ്‍ ക്ലൗ​ഡ് സ​ർ​വീ​സ​സ്, പേ​മെ​ന്‍റ് ബി​സി​ന​സ് തു​ട​ങ്ങി​യ​വ​യി​ലും നി​ക്ഷേ​പ​മു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.