പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
Thursday, November 16, 2017 1:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന-​​​അ​​​ർ​​​ബ​​​ൻ (പി​​​എം​​​എ​​​വൈ-​​​യു) പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വി​​​സ്തൃ​​​തി​​​യു​​​ള്ള പാ​​​ർ​​​പ്പി​​​ട​​​ങ്ങ​​​ൾ​​​ക്കും ന​​​ൽ​​​കും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കാ​​​ബി​​​ന​​​റ്റ് ഇ​​​തി​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ചു.

എം​​​ഐ​​​ജി (മി​​​ഡി​​​ൽ ഇ​​​ൻ​​​കം ഗ്രൂ​​​പ്പ്) ഒ​​​ന്നി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് 90 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ർ പ​​​രി​​​ധി 120 ആ​​​യും എം​​​ഐ​​​ജി ര​​​ണ്ടി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് 110 ൽ​​​നി​​​ന്ന് 150 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റാ​​​യും വി​​​സ്തൃ​​​തി കൂ​​​ട്ടി.

ആ​​​റു മു​​​ത​​​ൽ 12 വ​​​രെ ല​​​ക്ഷം രൂ​​​പ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രു​​​ടെ ഒ​​​ന്പ​​​തു​​​ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് നാ​​​ലു​​​ശ​​​ത​​​മാ​​​നം പ​​​ലി​​​ശ സ​​​ബ്സി​​​ഡി ന​​​ൽ​​​കും. 12-18 ല​​​ക്ഷം രൂ​​​പ വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ 12 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​യ്ക്ക് മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​മാ​​​ണു പ​​​ലി​​​ശ സ​​​ബ്സി​​​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.