മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ്  ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
Friday, November 17, 2017 1:15 PM IST
കോ​​​ഴി​​​ക്കോ​​​ട്: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് & ഡ​​​യ​​​മ​​ണ്ട്സ് ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ച മെ​​​ഗാ ബംബ​​​ർ സ​​​മ്മാ​​​ന​​​മാ​​​യ അഞ്ചു കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​​ന്.

വി​​​ജ​​​യി​​​യെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മം​​​ഗ​​​ലാ​​​പു​​​രം ഷോ​​​റൂ​​​മി​​​ൽ​​നി​​​ന്നു പ​​​ർ​​​ച്ചേ​​സ് ചെ​​​യ്ത 14748 കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​റാ​​​ണ് ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​​നെ മെ​​​ഗാ​​​ബംബർ സ​​​മ്മാ​​​ന​​​ത്തി​​​ന​​​ർ​​​ഹ​​​യാ​​​ക്കി​​​യ​​​ത്. മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആൻഡ് ഡ​​​യ​​​മ​​ണ്ട്സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​നി​​​ന്നു ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്വ​​​ർ​​​ണാ​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽനി​​​ന്നാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്.

മെ​​​ഗാ ബം​​ബർ സ​​​മ്മാ​​​ന​​​ത്തി​​​നു പു​​​റ​​മേ ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഓ​​​രോ ആ​​​ഴ്ച​​​യി​​​ലെ​​​യും ല​​​ക്കി​​​ഡ്രോ​​​യി​​​ലൂ​​​ടെ ഗോ​​​ൾ​​​ഡ് ബാ​​​റു​​​ക​​​ൾ, ഗോ​​​ൾ​​​ഡ് പ​​​ർ​​​ച്ചേ​​​സി​​​നും ഡ​​​യ​​​മ​​ണ്ട് പ​​​ർ​​​ച്ചേ​​​സി​​​നു​​​മൊ​​​പ്പം സ്ക്രാ​​​ച്ച് ആ​​ൻ​​ഡ് വി​​​ന്നി​​​ലൂ​​​ടെ ഉ​​​റ​​​പ്പാ​​​യ ഗോ​​​ൾ​​​ഡ് കോ​​​യി​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി 111 കി​​​ലോ​​​ഗ്രാ​​​മാ​​​യി​​​രു​​​ന്നു മൊ​​​ത്തം സ​​​മ്മാ​​​നം.


മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആൻഡ് ഡ​​​യ​​​മ​​ണ്ട്സി​​​ന്‍റെ കൊ​​​ച്ചി എം.​​​ജി. റോ​​​ഡി​​​ലെ ന​​​വീ​​​ക​​​രി​​​ച്ച ഷോ​​​റൂ​​​മി​​​ൽ കൊ​​​ച്ചി കോ​​​ർ​​​പ​​റേ​​​ഷ​​​ൻ മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ, കെ.​​​വി. തോ​​​മ​​​സ് എം.​​​പി, കോ​​​ർ​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ കൃ​​​ഷ്ണ​​​കു​​​മാ​​​ർ, മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യാ​​​ണ് മെ​​​ഗാ ബംബ​​​ർ വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.