ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
Saturday, November 18, 2017 2:20 PM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന് ഔ​​​ദ്യോ​​​ഗി​​​ക രം​​​ഗ​​​ത്തെ വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ൽ​​​ക്ക​​​ട്ട ഐ​​​ഐ​​​എ​​​മ്മി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഡി​​​സ്റ്റിം​​​ഗ്വിഷ്ഡ് അ​​​ലുമ്​​​ന​​​സ് അ​​​വാ​​​ർ​​​ഡ് സമ്മാനിച്ചു.


ഐ​​​ഐ​​​എ​​​മ്മി​​​ന്‍റെ 57-ാമ​​​ത് വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ച്ചട​​​ങ്ങി​​​ലാ​​​ണ് ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ച​​​ത്. 2010 സെ​​​പ്റ്റം​​ബ​​​റി​​​ലാ​​​ണു ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റ സാ​​​ര​​​ഥ്യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.