റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ  വിപണിയിൽ അവതരിപ്പിച്ചു
Sunday, November 19, 2017 10:48 AM IST
ന്യൂ​ഡ​ൽ​ഹി: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ര​ണ്ടു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്‍റ​ർ​സെ​പ്റ്റ​ർ 650, കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി 650 എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് ആ​രാ​ധ​ക​ർ​ക്കു​വേ​ണ്ടി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച​ത്. ഗോ​വ​യി​ൽ ന​ട​ന്ന റൈ​ഡ​ർ മാ​നി​യ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു അ​വ​ത​ര​ണം.

ക​മ്പ​നി​യു​ടെ ഓ​ൾ ന്യൂ 650 ​സി​സി, എ​യ​ർ​കൂ​ൾ​ഡ്, പാ​ര​ല​ൽ ട്വി​ൻ എ​ൻ​ജി​നാ​ണ് ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ള്ള​ത്. ഫ്യൂ​വ​ൽ ഇ​ൻ​ജെ​ക്റ്റ​ഡ് മോ​ട്ടോ​ർ 47 പി​എ​സ് പ​വ​റി​ൽ 52 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

നി​ല​വി​ലു​ള്ള സിം​ഗി​ൾ സി​ലി​ണ്ട​ർ കോ​ണ്ടി​നെ​ന്‍റ​ർ ജി​ടി 535ന്‍റെ ഏ​ക​ദേ​ശ​ രൂ​പ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി 650ഉം ​എ​ത്തു​ന്ന​ത്. ഹെ​ഡ് ലാ​ന്പ്, ഇ​ന്ധ​ന ടാ​ങ്ക് എ​ന്നു​തു​ട​ങ്ങി എ​ല്ലാം​ത​ന്നെ സാ​മ്യ​മു​ണ്ടെ​ങ്കി​ലും ഡു​വ​ൽ സൈ​ഡ് എ​ക്സ്ഹോ​സ്റ്റ് മ​ഫ്ല​റാ​ണ് പു​തി​യ കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി 650ലെ ​പു​തു​മ.


ട്ര​യം​ഫ് ബോ​ണി​വി​ല്ലി​യെ​യും 60ക​ളി​ലെ ക്ലാ​സി​ക് രൂ​പ​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കും​വി​ധ​മാ​ണ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ 650ന്‍റെ രൂ​പ​ക​ല്പ​ന. ഇ​രു മോ​ഡ​ലു​ക​ളു​ടെ​യും വി​ല വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും 3.5 ല​ക്ഷം രൂ​പ​യ്ക്കു​ള്ളി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.