അ​മേ​രി​ക്ക​യി​ൽ നി​ർ​മാ​ണ​ പ്ലാ​ന്‍റ് തു​റ​ന്ന് മ​ഹീ​ന്ദ്ര
അ​മേ​രി​ക്ക​യി​ൽ നി​ർ​മാ​ണ​ പ്ലാ​ന്‍റ് തു​റ​ന്ന് മ​ഹീ​ന്ദ്ര
Tuesday, November 21, 2017 1:36 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി​​​​യി​​​​ലും ആ​​​​ധി​​​​പ​​​​ത്യം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി മ​​​​ഹീ​​​​ന്ദ്ര ആ​​​​ൻ​​​​ഡ് മ​​​​ഹീ​​​​ന്ദ്ര. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മോ​​​​ട്ടോ​​​​ർ​​​​സി​​​​റ്റി​​​​യാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഡെ​​​​റ്റ്റോ​​​​യി​​​​റ്റി​​​​ൽ മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ പു​​​​തി​​​​യ ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ പ്ലാ​​​​ന്‍റ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​രം​​​​ഭി​​​​ച്ചു.

230 മി​​​​ല്യ​​​​ണ്‍ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ലാ​​​​ണ് പ്ലാ​​​​ന്‍റ്ി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം. ഡെ​​​​റ്റ്റോ​​​​യി​​​​റ്റി​​​​ലെ വ്യ​​​​വ​​​​സാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ പ്ലാ​​​​ന്‍റ് ഉ​​​​ത്തേ​​​​ജ​​​​നം പ​​​​ക​​​​രു​​​​മെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പേ​​​​ർ​​​​ക്ക് ഇ​​​​തി​​​​ലൂ​​​​ടെ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​നാ​​​​കു​​​​മെ​​​​ന്നും മ​​​​ഹീ​​​​ന്ദ്ര ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ന​​​​ന്ദ് മ​​​​ഹീ​​​​ന്ദ്ര, പ്ലാ​​​​ന്‍റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന വേ​​​​ള​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.