ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് മും​ബൈ​യി​ൽ
ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് മും​ബൈ​യി​ൽ
Wednesday, November 22, 2017 1:50 PM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് മും​​ബൈ​​യി​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നമാ​​​രം​​​ഭി​​​ച്ചു. മും​​​ബൈ അ​​​ന്ധേ​​​രി കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന്‍റെ 60-ാമ​​​ത് ശാ​​​ഖ​ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​ട​​ങ്ങി​​യ​​ത്. മ​​​ഹാ​​​രാ​​ഷ്‌​​ട്ര മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ണി ജോ​​​സ​​​ഫ് ഉ​​ദ്ഘാ​​ട​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​ഡി​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​ത​​വ​​ഹി​​ച്ചു.


ഒ​​​ാസ്ക​​​ർ ജേ​​​താ​​​വ് ഡോ.​​​ റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി എ​​​ടി​​​എം കൗ​​​ണ്ട​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. മു​​​ദ്ര ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി​​​ജി മാ​​​മ​​​ൻസേ​​​ഫ് ഡെ​​​പ്പോ​​​സി​​​റ്റ് ലോ​​​ക്ക​​​ർ ഉ​​​ദ്ഘാ​​​ട​​​നം ​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.