15-ാം ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നു
Wednesday, November 22, 2017 1:50 PM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ രൂ​പ​​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ൽ നി​കു​തി വ​രു​മാ​നം വീ​തം വ​യ്ക്കു​ന്ന​തി​നു​ള്ള ഫോ​ർ​മൂ​ല ത​യാ​റാ​ക്കു​ന്ന​ത് ഓ​രോ അ​ഞ്ചു​വ​ർ​ഷ​വും നി​യ​മി​ക്ക​പ്പെ​ടു​ന്ന ധ​ന​കാ​ര്യ ക​മ്മീ​ഷ​നാ​ണ് .

ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. രാ​ജ്യ​ത്തെ ധ​ന​കാ​ര്യ​വ​ർ​ഷം ഏ​പ്രി​ൽ-​മാ​ർ​ച്ചി​ൽ നി​ന്നു ജ​നു​വ​രി-​ഡി​സം​ബ​റി​ലേ​ക്കു മാ​റ്റാ​നു​ള്ള ആ​ലോ​ച​ന​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ജ​നു​വ​രി​യി​ൽ രൂ​പീ​ക​രി​ക്കേ​ണ്ട ക​മ്മീ​ഷ​ൻ ഈ ​മാ​സം രൂ​പീ​ക​രി​ക്കു​ന്ന​ത് ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.