ആധാർ-മൊബൈൽ ബന്ധനത്തിന് സ​മ​യം വേ​ണമെന്ന്
ആധാർ-മൊബൈൽ ബന്ധനത്തിന് സ​മ​യം വേ​ണമെന്ന്
Wednesday, November 22, 2017 1:50 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ-​മൊ​ബൈ​ൽ ബ​ന്ധ​ന​ത്തി​നാ​യി യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) പു​തു​താ​യി മു​ന്നോ​ട്ടു​വ​ച്ച രീ​തി ന​ട​പ്പി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ടെ​ലി​കോം ക​മ്പ​നി​ക​ൾ.

ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ മൊ​ബൈ​ൽ വ​രി​ക്കാ​ർ​ക്ക് സ്വ​യം ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ക​ണ​ക്‌​ഷ​ൻ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​മെ​ന്ന് യു​ഐ​ഡി​എ​ഐ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് ത​ങ്ങ​ൾ സ​ജ്ജ​ര​ല്ലെ​ന്നും കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നുമാണ് ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യു​ഐ​ഡി​എ​ഐ​യെ​യും ടെ​ലി​കോം വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.