നോകിയ-2ന് 6,999 രൂപ
നോകിയ-2ന് 6,999 രൂപ
Thursday, November 23, 2017 1:58 PM IST
മും​ബൈ: എ​ച്ച​്എം​ഡി ഗ്ലോ​ബ​ലി​ന്‍റെ നോ​കി​യ ശ്രേ​ണി​യി​ലു​ള്ള ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ൺ നോ​കി​യ-2 ഇ​ന്ന് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തും. ഒ​ക്‌​ടോ​ബ​റി​ൽ അ​വ​ത​രി​പ്പി​ച്ച നോ​കി​യ-2​നൊ​പ്പം നി​ര​വ​ധി ഓ​ഫ​റു​ക​ളും ഫി​ന്നി​ഷ് ക​മ്പ​നി​യാ​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 6,999 രൂ​പ വി​ല​യു​ള്ള നോ​കി​യ 2 ഓ​ഫ്‌​ലൈ​ൻ ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​കും.

നോ​കി​യ-2 വാ​ങ്ങു​ന്ന ജി​യോ വ​രി​ക്കാ​ർ​ക്ക് 45 ജി​ബി അ​ധി​ക ഡാ​റ്റാ ല​ഭി​ക്കും. 2018 ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള 309 രൂ​പ​യു​ടെ ഓ​രോ റീ​ചാ​ർ​ജി​നും അ​ഞ്ചു ജി​ബി അ​ധി​ക ഡാ​റ്റ​യാ​ണ് ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.