തക്കാളിവില കുതിക്കുന്നു
തക്കാളിവില കുതിക്കുന്നു
Friday, November 24, 2017 2:04 PM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് ത​​ക്കാ​​ളി​​യു​​ടെ വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. ഡ​​ൽ​​ഹി​​യി​​ൽ ഇ​​ന്ന​​ലെ ഒ​​രു കി​​ലോ​​ഗ്രാം ത​​ക്കാ​​ളി​​ക്ക് 80 രൂ​​പ. ത​​ക്കാ​​ളി​​യു​​ടെ പ്ര​​ധാ​​ന ഉ​​ത്പാ​​ദ​​ക​​കേ​​ന്ദ്ര​​മാ​​യ ബം​​ഗ​​ളൂ​​രു​​വി​​ൽ ചി​​ല്ല​​റ​​വി​​ല 45-50 രൂ​​പ​​യാ​​ണ്. അ​​തേ​​സ​​മ​​യം മി​​സോ​​റാ​​മി​​ലെ ഐ​​സ്വാ​​ളി​​ൽ ചി​​ല്ല​​റ​​വി​​ല 100 രൂ​​പ​​യി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.