51 മരുന്നുകൾക്കു വില കുറയും
51 മരുന്നുകൾക്കു വില കുറയും
Friday, November 24, 2017 2:04 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷ​​​യം, പ്ര​​​മേ​​​ഹം, ജാ​​​പ്പ​​​നീ​​​സ് എ​​​ൻ​​​സ​​​ഫ​​​ലൈ​​​റ്റി​​​സ്, മീ​​​സി​​​ൽ​​​സ്-​​​റൂ​​​ബെ​​​ല്ല, കോ​​​ളോ​​​ൺ കാ​​​ൻ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടേ​​​ത് അ​​​ട​​​ക്കം 51 ഇ​​​നം ഔ​​​ഷ​​​ധ​​​ങ്ങ​​​ളു​​​ടെ വി​​​ല വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ആ​​​റു മു​​​ത​​​ൽ 53 വ​​​രെ ശ​​​ത​​​മാ​​​ന​​​മാ​​​ണു വി​​​ല​​​ക്കു​​​റ​​​വ്. നാ​​​ഷ​​​ണ​​​ൽ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ പ്രൈ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി (എ​​​ൻ​​​പി​​​പി​​​എ) ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

വ​​​ൻ​​​കു​​​ട​​​ലി​​​ലും മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ലു​​​മു​​​ണ്ടാ​​​കു​​​ന്ന കാ​​​ൻ​​​സ​​​റി​​​നു​​​ള്ള ഓ​​​ക്സാ​​​ലി​​​പ്ലാ​​​റ്റി​​​ൻ, അ​​​ന​​​സ്തീ​​​ഷ്യ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സെ​​​വോഫ്ലൂ​​​റേ​​​ൻ, വി​​​റ്റാ​​​മി​​​ൻ കെ ​​​വ​​​ൺ, മോ​​​ർ​​​ഫീ​​​ൻ, ക്ലോ​​​റോ​​​കി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം വ​​​ന്ന​​​വ​​​യി​​​ൽ പെ​​​ടു​​​ന്നു.

മീ​​​സി​​​ൽ​​​സ്-​​​റൂ​​​ബെ​​​ല്ല വാ​​​ക്സി​​​ൻ, ക്ഷ​​​യ​​​ത്തി​​​നു​​​ള്ള ബി​​​സി​​​ജി വാ​​​ക്സി​​​ൻ, ജാ​​​പ്പ​​​നീ​​​സ് എ​​​ൻ​​​സെ​​​ഫ​​​​​​ലൈ​​​റ്റി​​​സി​​​നു​​​ള്ള വാ​​​ക്സി​​​ൻ എ​​​ന്നി​​​വ​​​യ്ക്കും വി​​​ല​​​കു​​​റ​​​ച്ചു. ഗ്ലൂ​​​ക്കോ​​​സ്, കാ​​​ത്സ്യം ഗ്ലൂ​​​ക്കോ​​​ണേ​​​റ്റ്, പൊ​​​ട്ടാ​​​സ്യം പെ​​​ർ​​​മാം​​​ഗ​​​നേ​​​റ്റ്, നേ​​​ത്ര​​​രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പൈ​​​ലോ​​​കാ​​​ർ​​​പി​​​ൻ, പ്ര​​​മേ​​​ഹ​​​രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള വാ​​​ഗ്‌​​​ലി​​​ബോ​​​സ്-​​​മെറ്റ്ഫോ​​​ർ​​​മി​​​ൻ-​​​ഗ്ലി​​​മ​​​പ്രൈ​​​ഡ് സം​​​യു​​​ക്ത​​​ങ്ങ​​​ൾ, ഡൈ​​​ക്ലോ​​​ഫെ​​​നാ​​​ക്, ഹൃ​​​ദ്രോ​​​ഗി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ട ഡൈ​​​ജോ​​​ക്സി​​​ൻ, ബാ​​​ക്ടീ​​​രി​​​യാ​​​ബാ​​​ധ​​​യ്ക്കെ​​​തി​​​രാ​​​യ സെ​​​ഫ്ട്രി​​​യാ​​​ക്സോ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​ലനി​​​യ​​​ന്ത്ര​​​ണ പ​​​ട്ടി​​​ക​​​യി​​​ൽ വ​​​ന്നു.ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ വ​​​രു​​​ന്ന ഔ​​​ഷ​​​ധങ്ങ​​​ൾ​​​ക്കു പ്ര​​​തി​​​വ​​​ർ​​​ഷം 10 ശ​​​ത​​​മാ​​​നം വി​​​ലവ​​​ർ​​​ധ​​​ന​​​യേ അ​​​നു​​​വ​​​ദി​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.