ജോസ്കോ ജ്വല്ലേഴ്സിൽ ഫൗണ്ടേഷൻ ഡേ ആഘോഷം
ജോസ്കോ ജ്വല്ലേഴ്സിൽ ഫൗണ്ടേഷൻ ഡേ ആഘോഷം
Monday, December 4, 2017 1:57 PM IST
കോ​ട്ട​യം: ജോ​സ്കോ ജ്വ​ല്ലേ​ഴ്സി​ന്‍റെ ഷോ​റൂ​മു​ക​ളി​ൽ ഫൗ​ണ്ടേ​ഷ​ൻ ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. അ​ടു​ത്ത 11 വ​രെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ബി​ഐ​എ​സ് മു​ദ്ര​ണ​ത്തോ​ടു​കൂ​ടി 916 സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ജോ​സ്കോ ന​ല്കു​ന്ന​ത്. പു​തു​മ​യാ​ർ​ന്ന ഡി​സൈ​ൻ മ​റ്റാ​രേ​ക്കാ​ളും മു​ന്പേ സ​മ്മാ​നി​ക്കു​ന്ന പാ​ര​ന്പ​ര്യ​വു​മാ​ണ് ജോ​സ്കോ​യെ ജ​ന​പ്രി​യ ജ്വ​ല്ല​റി​യാ​ക്കി​യ​തെ​ന്നും, ജോ​സ്കോ ഫൗ​ണ്ടേ​ഷ​ൻ ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സ്മ​ര​ണീ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്നും എം​ഡി​യും സി​ഇ​ഒ​യു​മാ​യ ടോ​ണി ജോ​സ് പ​റ​ഞ്ഞു.


ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു കോ​ടി രൂ​പ​യു​ടെ ലാ​ഭ​ക​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി. മ​ണി​ക്കൂ​റു​ക​ൾ തോ​റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ഹോം ​അ​പ്ല​യ​ൻ​സ​സും സ്വ​ന്ത​മാ​ക്കാം. 25,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള സ്വ​ർ​ണാ​ഭ​ര​ണ പ​ർ​ച്ചേ​സു​ക​ൾ​ക്ക് ഗോ​ൾ​ഡ് കോ​യി​നും, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​റ്റി​ന് 10,000 രൂ​പ ഡി​സ്കൗ​ണ്ടും ല​ഭി​ക്കും. എ​ല്ലാ പ​ർ​ച്ചേ​സു​ക​ൾ​ക്കും ഫൗ​ണ്ടേ​ഷ​ൻ ഡേ ​സ്പെ​ഷ​ൽ ഗി​ഫ്റ്റും ന​ല്കു​മെ​ന്ന് ടോ​ണി ജോ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.