മെ​ട്രോ ബ്രൈ​ഡ് മം​ഗ​ല്യ​പ്പ​ട്ടു​മാ​യി ക​ല്യാ​ണ്‍ സി​ൽ​ക്സ്
Wednesday, December 6, 2017 12:41 AM IST
തൃ ​​ശൂ​​ർ: പ​​ട്ടി​​ന്‍റെ ലോ​​ക​​ത്തു വി​​സ്മ​​യ​​ങ്ങ​​ൾ നെ​​യ്തൊ​​രു​​ക്കി​​യ ക​​ല്യാ​​ണ്‍ സി​​ൽ​​ക്സ് മം​​ഗ​​ല്യ​​പ്പ​​ട്ടി​​ൽ ഒ​​രു വി​​പ്ല​​വ​​ത്തി​​നു​​കൂ​​ടി തു​​ട​​ക്കം കു​​റി​​ക്കു​​ന്നു. ഈ ​​വി​​വാ​​ഹ സീ​​സ​​ണ്‍ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ക്കു​​വാ​​ൻ ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ഏ​​റ്റ​​വും മി​ക​ച്ച ഫാ​​ഷ​​നാ​യ ബ്രൈ​​ഡ​​ൽ സി​​ൽ​​ക്കാ​​ണ് മ​​ല​​യാ​​ള​​ത്തി​​നു സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. മെ​​ട്രോ ബ്രൈ​​ഡ് എ​​ന്ന പേ​​രി​​ൽ വി​​പ​​ണി​​യി​​ലെ​​ത്തി​​യ ഈ ​​എ​​ക്സ്ക്ലൂ​​സീ​​വ് ശ്രേ​​ണി നെ​​യ്ത്തു ശൈ​​ലി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ തി​​ക​​ച്ചും വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​യി​​രി​​ക്കും.

എ-​​ഗ്രേ​​ഡ് പ്ല​​സ് എ​​ന്ന പ്ര​​ത്യേ​​ക നൂ​​ലി​​ഴ​​ക​​ളാ​​ലാ​​ണ് ഈ ​​ശ്രേ​​ണി നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സാ​​ധാ​​ര​​ണ പ​​ട്ടു​​സാ​​രി​​ക​​ളു​​ടെ നി​​ർ​​മാ​​ണം ശ​​രാ​​ശ​​രി 45 ദി​​വ​​സം കൊ​​ണ്ടാ​​ണ് പൂ​​ർ​​ത്തി​​യാ​​ക്കു​​ക. എ​​ന്നാ​​ൽ 65 ദി​​വ​​സ​​മാ​​ണ് ഓ​​രോ മെ​​ട്രോ ബ്രൈ​​ഡ് സാ​​രി​​യു​​ടെ​​യും നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ന്‍റെ നെ​​യ്ത്തു​​കാ​​ർ ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്. വ​​ർ​​ണ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലും ഒ​​ട്ടേ​​റെ വ്യ​​ത്യ​​സ്ത​​ത പു​​ല​​ർ​​ത്തു​​ന്നു​​ണ്ട് ഈ ​​ബ്രൈ​​ഡ​​ൽ സാ​​രി​ക​ളു​ടെ ശേ​ഖ​രം.


ഓ​​രോ വി​വാ​ഹ സീ​​സ​​ണും വ്യ​​ത്യ​​സ്ത​​മാ​​ക്കാനു​​ള്ള പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണ് ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ന്‍റെ ഡി​​സൈ​​ൻ ടീ​​മു​​ക​​ളും നെ​​യ്ത്തു​​കാ​​രും അ​​ട​​ങ്ങു​​ന്ന വ​​ലി​​യ കൂ​​ട്ടാ​​യ്മ​​യെ​​ന്നും അ​​ത്ത​​രം ചി​​ന്ത​​ക​​ളും ഇ​​ട​​ത​​ട​​വി​​ല്ലാ​​ത്ത പ്ര​​യ​​ത്ന​​വു​​മാ​​ണ് മെ​​ട്രോ ബ്രൈ​​ഡ് എ​​ന്ന ശേ​ഖ​രം മ​​ല​​യാ​​ള​​ത്തി​​നു പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​വാ​​ൻ പ്രേ​​ര​​ണ​​യാ​​യ​​തെ​​ന്നും ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ന്‍റെ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ടി.​​എ​​സ്.​ പ​​ട്ടാ​​ഭി​​രാ​​മ​​ൻ പ​​റ​​ഞ്ഞു.

ഓ​​രോ ആ​​ഴ്ച​​യി​​ലും ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ന്‍റെ സ്വ​​ന്തം ത​​റി​​ക​​ളി​​ൽ നി​​ന്നു മെ​​ട്രോ ബ്രൈ​​ഡി​​ന്‍റെ പു​​തി​​യ ഡി​​സൈ​​നു​​ക​​ൾ വി​​ല്പ​​ന​​യ്ക്കാ​​യി ഷോ​​റൂ​​മു​​ക​​ളി​​ലെ​​ത്തും. നി​​ല​​വി​​ൽ ല​​ഭ്യ​​മാ​​യ ര​​ണ്ടു ല​​ക്ഷ​​ത്തി​​ലേ​​റെ ഡി​​സൈ​​നു​​ക​​ൾ​​ക്കു പു​​റ​​മെ​​യാ​​ണി​​ത്. 3,000 രൂ​​പ മു​​ത​​ൽ ഒ​​രു ല​​ക്ഷം രൂ​​പ വ​​രെ​​യാ​​ണ് മെ​​ട്രോ ബ്രൈ​​ഡ് ശ്രേ​​ണി​​യി​​ലെ സാ​​രി​​ക​​ളു​​ടെ വി​​ല.