എം.കെ​.കെ. നാ​യ​ർ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് വ​ണ്ട​ർ​ലാ​യ്ക്ക്
എം.കെ​.കെ. നാ​യ​ർ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് വ​ണ്ട​ർ​ലാ​യ്ക്ക്
Tuesday, December 5, 2017 2:11 PM IST
കൊ​​​ച്ചി:​ കേ​​​ര​​​ള പ്രൊ​​​ഡ​​​ക്റ്റി​​​വി​​​റ്റി കൗ​​​ണ്‍​സി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള​​​ള 2015-16 ലെ ​​​ഫാ​​​ക്ട് എം​​​കെ​​​കെ നാ​​​യ​​​ർ മെ​​​മ്മോ​​​റി​​​യി​​​ൽ അ​​​വാ​​​ർ​​​ഡ് വ​​​ണ്ട​​​ർ​​​ലാ കൊ​​​ച്ചി​​​ക്കു ല​​​ഭി​​​ച്ചു. സ​​​ർ​​​വീ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​​ള​​​ള ര​​​ണ്ടാ​​​മ​​​ത്തെ അ​​​വാ​​​ർ​​​ഡ് ആ​​​ണു വ​​​ണ്ട​​​ർ​​​ലാ​​​യ്ക്ക് ല​​​ഭി​​​ച്ച​​​ത്.


ക​​​ള​​​മ​​​ശേ​​​രി പ്രൊ​​​ഡ​​​ക്റ്റി​​​വി​​​റ്റി ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി എ.​​​സി.​ മൊ​​​യ്തീ​​​നി​​​ൽ​​നി​​​ന്നു വ​​​ണ്ട​​​ർ​​​ലാ കൊ​​​ച്ചി പാ​​​ർ​​​ക്ക് ഹെ​​​ഡ് എം.​​​എ. ര​​​വി​​​കു​​​മാ​​​ർ, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ) വി​​​ന്നി കെ.​ ​​തു​​​ടി​​​യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.