അനിൽ അംബാനിക്ക് എതിരേ ചൈനീസ് ബാങ്കുകൾ
Thursday, December 7, 2017 12:53 AM IST
മും​ബൈ: അ​നി​ൽ അം​ബാ​നി​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ലാ​യി ചൈ​നീ​സ് ബാ​ങ്കു​ക​ൾ. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​നെ പാ​പ്പ​ർ കോ​ട​തി​യി​ലേ​ക്കു ന​യി​ക്കാ​ൻ അ​വ​ർ ഒ​രു​ങ്ങു​ന്നു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഓ​ഫ് ചൈ​ന (ഐ​സി​ബി​സി)​യും എ​ക്സ്പോ​ർ​ട്ട് ഇം​പോ​ർ​ട്ട് ബാ​ങ്ക് ഓ​ഫ് ചൈ​ന​യും ചൈ​ന ഡ​വ​ല​പ്മെ​ന്‍റ് ബാ​ങ്കും (സി​ഡി​ബി) ആ​ണ് കേ​സി​നൊ​രു​ങ്ങു​ന്ന​ത്. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന് (ആ​ർ​കോം) 45,733 കോ​ടി രൂ​പ ക​ട​മു​ണ്ട്.


പാ​പ്പ​ർ ന​ട​പ​ടി​ക്കു നീ​ങ്ങാ​തെ ക​ടം പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​നു സ​മ്മ​തി​ക്കാ​ൻ ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ണ്. ഫ്ര​ഞ്ച് യു​ദ്ധ​വി​മാ​ന​മാ​യ റ​ഫാ​ലി​ന്‍റെ ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണ ക​രാ​ർ നേ​ടി​യി​ട്ടു​ള്ള അ​നി​ൽ അം​ബാ​നി​ക്കു പാ​പ്പ​ർ ന​ട​പ​ടി വ​ലി​യ ആ​ഘാ​ത​മാ​കും.