പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ലൈ​റ്റ്
പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ലൈ​റ്റ്
Thursday, December 7, 2017 2:03 PM IST
കൊ​​​ച്ചി: ഭ​​​ക്ഷ്യോ​​​ത്പ​​​ന്നരം​​​ഗ​​​ത്തെ മു​​ൻ​​നി​​ര ഗ്രൂ​​​പ്പാ​​​യ എ​​​ലൈ​​​റ്റ് ക്രി​​​സ്മ​​​സും പു​​​തു​​​വ​​​ർ​​​ഷ​​​വും പ്ര​​​മാ​​​ണി​​​ച്ച് കാ​​​ര​​​റ്റ് പു​​​ഡ്ഡിം​​​ഗ് കേ​​​ക്ക്, ഫ്രൂ​​​ട്ട് ആ​​​ൻ​​​ഡ് ന​​​ട്ട് കേ​​​ക്ക് എ​​​ന്നി​​​വ വി​​​പ​​​ണി​​യി​​ൽ എ​​ത്തി​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം സ​​​ഞ്ച​​​രി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​തി​​​ക കേ​​​ക്കു​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള കേ​​​ക്ക് ഓ​​​ണ്‍ വീ​​​ൽ​​​സ് എ​​​ന്ന വാ​​​നി​​​ന്‍റെ പ​​​ര്യ​​​ട​​​ന​​​ത്തി​​​നും ഇ​​​ന്ന​​​ലെ തു​​​ട​​​ക്ക​​​മാ​​​യി.


ഹോ​​​ട്ട​​​ൽ റി​​നെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​തി​​​യ കേ​​​ക്കു​​​ക​​​ളു​​​ടെ വി​​​പ​​​ണി അ​​​വ​​​ത​​​ര​​​ണം മൂ​​​വാ​​​റ്റു​​​പു​​​ഴ​ താ​​​ന്നി​​​ക്ക​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ലെ ഡൊ​​​മി​​​നി​​​ക് വ​​​ർ​​​ഗീ​​​സി​​​നു ന​​​ൽ​​​കി എ​​​ലൈ​​​റ്റ് ഫു​​​ഡ്സ് ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​ജി. പ്ര​​​തി​​​ഭാ​​​സ്മി​​​ത​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. കേ​​​ക്ക് ഓ​​​ണ്‍ വീ​​​ലി​​​ന്‍റെ പ​​​ര്യ​​​ട​​​നം ക​​​ള​​​മ​​​ശേ​​രി മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജെ​​​സി പീ​​​റ്റ​​​ർ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.