സൗ​രോ​ർജ വൈ​ദ്യു​തോത്പ​ാദ​ന​ത്തി​നു കേ​ര​ള​ത്തി​ൽ വ​ൻ സാ​ധ്യ​ത
Friday, December 8, 2017 12:33 AM IST
കൊ​​​ച്ചി: സോ​​​ളാ​​​ർ വൈ​​​ദ്യു​​​തോ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ൻ​ സാ​​​ധ്യ​​​ത​​​യാ​​ണു​​​ള്ള​​​തെ​​​ന്നു കി​​​ർ​​​ലോ​​​സ്ക​​​ർ സോ​​​ളാ​​​ർ ടെ​​​ക്നോ​​​ള​​​ജീ​​​സ് (കെ​​എ​​​സ്ടി​​​പി​​​എ​​​ൽ) ബി​​​സി​​​ന​​​സ് ഹെ​​​ഡ് ദീ​​​പ​​​ക് പ​​​ൽ​​​വ​​​ങ്ക​​​ർ.​ കെ​​എ​​​സ്ടി​​​പി​​​എ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​ക്കി​​​സ്റ്റും കീ​​​പാ​​​ർ​​​ട്ണ​​​റു​​​മാ​​​യി ജി​​​എ​​​സ്എ​​​ൽ എ​​​ന​​​ർ​​​ജി സൊ​​​ലൂ​​​ഷ​​​ൻ​​​സി​​​നെ നി​​​യോ​​​ഗി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജി​​​എ​​​സ്എ​​​ലു​​​മാ​​​യി​ ചേ​​​ർ​​​ന്ന് സോ​​​ളാ​​​ർ മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ, ഓ​​​ണ്‍-​​​ഗ്രി​​​ഡ് ഇ​​​ൻ​​വ​​​ർ​​​ട്ട​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഗാ​​​ർ​​​ഹി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ, ടൂ​​​റി​​​സം, ആ​​​രോ​​​ഗ്യ​​​ര​​​ക്ഷാ, വാ​​​ണി​​​ജ്യ, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ പ​​​വ​​​ർ പ്ലാ​​​ന്‍റു​​​ക​​​ളു​​​മാ​​​ണ് കെ​​എ​​​സ്ടി​​​പി​​​എ​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


കൂ​​​ടു​​​ത​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​ന്പ​​​നി ഉ​​​ട​​​ൻ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജി​​​എ​​​സ്എ​​​ൽ എ​​​ന​​​ർ​​​ജി സൊ​​​ലൂ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജാ​​​ക്സ​​​ണ്‍ മാ​​​ത്യു, ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​ജ​​​ൻ ഗീ​​​വ​​​ർ​​​ഗീ​​​സ്, സു​​​രേ​​​ഷ് സിം​​​സ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.