മാരുതിയുടെ ഓഹരികൾ ഉയർന്നു
മാരുതിയുടെ ഓഹരികൾ ഉയർന്നു
Friday, December 8, 2017 2:04 PM IST
മും​ബൈ: വാ​ഹ​ന​വി​പ​ണി​യി​ലും ഓ​ഹ​രി​വി​പ​ണി​യി​ലും 2017 മാ​രു​തി​ക്ക് കു​തി​പ്പി​ന്‍റെ വ​ർ​ഷം. പ്ര​തി​മാ​സ വി​ല്പ​ന, വി​റ്റു​വ​ര​വ്, ജി​എ​സ്ടി എ​ന്നി​വ​യു​ടെ പി​ൻ​ബ​ല​ത്തി​ൽ 2017ൽ ​മാ​രു​തി​യു​ടെ ഓ​ഹ​രി​ക​ൾ 71 ശ​ത​മാ​നം ഉ​യ​ർ​ന്നു. ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ 9000 എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. ഇ​ന്ന​ലെ വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ഓ​ഹ​രി​മൂ​ല്യം 9,119.95 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സം 3.3 ശ​ത​മാ​നം ഉ​യ​ർ​ന്ന ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ 2.7 ശ​ത​മാ​നം ഉ‍യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.