ജി​യോ​യ്ക്കു പ​ണികൊ​ടു​ത്ത് ഭാ​ര​ത് വ​ണ്‍
Sunday, December 10, 2017 2:15 PM IST
മും​​​​ബൈ:​​​​ വ​​​​ലി​​​​യ ത​​​​രം​​​​ഗം സൃ​​​​ഷ്ടി​​​​ച്ചെ​​​​ങ്കി​​​​ലും റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ ജി​​​​യോ ഫീ​​​​ച്ച​​​​ർ ഫോ​​​​ണ്‍ ചെ​​​​റു​​​​ത​​​​ല്ലാ​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഫേ​​​​സ്ബു​​​​ക്ക്, വാ​​​​ട്സ്ആപ്പ്, യൂ​​​​ട്യൂ​​​​ബ് തു​​​​ട​​​​ങ്ങി​​​​യ ജ​​​​ന​​​​പ്രി​​​​യ ആ​​​​പ്പു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കി​​​​ല്ല എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ജി​​​​യോ ഫീ​​​​ച്ച​​​​ർ​​​​ ഫോ​​​​ണ്‍ നേ​​​​രി​​​​ട്ട ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന വി​​​​മ​​​​ർ​​​​ശ​​​​നം.

ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി നാ​​​​ളേ​​​​റെ​​​​യാ​​​​യി​​​​ട്ടും ജ​​​​ന​​​​പ്രി​​​​യ ആ​​​​പ്പു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച് വി​​​​മ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ വാ​​​​യ​​​​ടപ്പി​​​​ക്കാ​​​​ൻ ജി​​​​യോ ശ്ര​​​​മി​​​​ച്ച​​​​തു​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ ജി​​​​യോ​​​​യ്​​​​ക്ക് ക​​​​ടു​​​​ത്ത മ​​​​ത്സ​​​​രം സ​​​​മ്മാ​​​​നി​​​​ച്ച് ക​​​​ള​​​​ത്തി​​​​ല​​​​ിറ​​​​ങ്ങി​​​​യ മ​​​​റ്റൊ​​​​രു ഫീ​​​​ച്ച​​​​ർ​​​​ ഫോ​​​​ണാ​​​​ക​​​​ട്ടെ ജ​​​​ന​​​​ഹി​​​​തം മ​​​​ന​​​​സി​​​​ലാ​​​​ക്കി ജ​​​​ന​​​​പ്രി​​​​യ ആ​​​​പ്പു​​​​ക​​​​ൾ കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണി​​​​പ്പോ​​​​ൾ. മൈ​​​​ക്രോ മാ​​​​ക്സി​​​​ന്‍റെ ഭാ​​​​ര​​​​ത് വ​​​​ണ്‍ ഫീ​​​​ച്ച​​​​ർ ഫോ​​​​ണാ​​​​ണ് ച​​​​ടു​​​​ലനീ​​​​ക്കം ന​​​​ട​​​​ത്തി എ​​​​തി​​​​രാ​​​​ളി​​​​ക്ക് പ​​​​ണി കൊ​​​​ടു​​​​ത്ത​​​​ത്.


വാ​​​​ട്സ്ആ​​​​പ്പ്, ഫേ​​​​സ്ബു​​​​ക്ക് എ​​​​ന്നുവേ​​​​ണ്ട സാ​​​​ക്ഷാ​​​​ൽ യൂ​​​​ടൂ​​​​ബും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ൻഡ്രോ​​​​യി​​​​ഡ് വേ​​​​ർ​​​​ഷ​​​​ൻ ഭാ​​​​ര​​​​ത്‌ വ​​​​ണ്‍ ആ​​​​ണ് മൈ​​​​ക്രോ മാ​​​​ക്സി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2200 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള ഈ ​​​​ഫോ​​​​ണി​​​​ൽ വീ​​​​ഡി​​​​യോ കോ​​​​ൾ, ഓ​​​​ഡി​​​​യോ കോ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള എ​​​​ല്ലാ ഫീ​​​​ച്ച​​​​റു​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ വാ​​​​ട്സ്ആ​​​​പ്പ് ഉ​​​​പോ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. 4ജി ​​​​ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ല​​​​ഭ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ഭാ​​​​ര​​​​ത് വ​​​​ണി​​​​ൽ ബ​​​​ഫ​​​​റിം​​​​ഗ് അ​​​​ല്പം​​​​പോ​​​​ലു​​​​മി​​​​ല്ലാ​​​​ത യൂ​​​​ട്യൂ​​​​ബ് വീ​​​​ഡി​​​​യോ കാ​​​​ണാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി പ​​​​റ​​​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.