പാപ്പർ നടപടി: പരാതികൾക്കു ചട്ടങ്ങളായി
Monday, December 11, 2017 1:10 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ന്പ​​​നി​​​ക​​​ളും മ​​​റ്റും പാ​​​പ്പ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ണ്ടാ​​​കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ട​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. ദ ​​​ഇ​​​ൻ​​​സോ​​​ൾ​​​വ​​​ൻ​​​സി ആ​​​ൻ​​​ഡ് ബാ​​​ങ്ക്റ​​​പ്റ്റ്സി ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ (ഇ​​​ബ്ബി) ആ​​​ണ് ഇ​​​തു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​ൻ​​​സോ​​​ൾ​​​വ​​​ൻ​​​സി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​പ്പ​​​റ്റി​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ ഇ​​​ബ്ബി​​​ക്കാ​​​ണു ന​​​ല്കേ​​​ണ്ട​​​ത്. 2,500 രൂ​​​പ ഫീ​​​സ് അ​​​ട​​ച്ചു​​​വേ​​​ണം നി​​​ർ​​​ദി​​​ഷ്‌​​​ട ഫോ​​​മി​​​ൽ പ​​​രാ​​​തി ന​​​ല്​​​കാ​​​ൻ. പ​​​രാ​​​തി കാ​​​ര്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്നു ക​​​ണ്ടാ​​​ൽ ഫീ​​​സ് തി​​​രി​​​ച്ചു​​ന​​​ല്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ mca.gov.in,