മൂ​വാ​റ്റു​പു​ഴ ന​ടു​ക്ക​ര​യി​ൽ ഹൈ​ടെ​ക് പ്ല​ഗ്
Monday, December 11, 2017 1:10 PM IST
കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ ന​​​ടു​​​ക്ക​​​ര​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വെ​​​ജി​​​റ്റ​​​ബി​​​ൾ ആ​​​ൻ​​​ഡ് ഫ്രൂ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​യ ഹൈ​​​ടെ​​​ക് പ്ല​​​ഗ് ന​​​ഴ്സ​​​റി 16ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 4.09 ഏ​​​ക്ക​​​റി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ കൃ​​​ഷി വി​​​കാ​​​സ് യോ​​​ജ​​​ന (ആ​​​ർ​​​കെ​​​വി​​​വൈ) പ​​​ദ്ധ​​​തി​​​യു​​​ടെ 11.35 കോ​​​ടി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ഹൈ​​​ടെ​​​ക് പ​​​ച്ച​​​ക്ക​​​റി തൈ ​​​ഉ​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​മാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


പ്ര​തി​വ​ർ​ഷം ര​ണ്ടു കോ​ടി ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റിത്തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട് യൂ​ണി​റ്റി​ന്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ’ത​ളി​ർ’ എ​ന്ന ബ്രാ​ൻ​ഡി​ൽ വി​പ​ണ​ന​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബ്രാ​ൻ​ഡ​ഡ് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റ് 19ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഗ്രോ ഹൈ​​​പ്പ​​​ർ ബ​​​സാ​​​ർ 16ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് തൃ​​​ശൂ​​​ർ ചെ​​​ന്പു​​​ക്കാ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നും മ​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.