ഐ​ഐ​ടി ഡ​ൽ​ഹി​യു​മാ​യി കൈ​കോ​ർ​ത്ത് നോ​ക്കി​യ
Thursday, December 14, 2017 2:06 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ങ്കേ​​​​തി​​​​ക​​രം​​​​ഗ​​​​ത്ത് ഡ​​​​ൽ​​​​ഹി ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി(​​​​ഐ​​​​ഐ​​​​ടി) യു​​​​മാ​​​​യി കൈ​​​​കോ​​​​ർ​​​​ത്തു മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യാ​​​​യ നോ​​​​ക്കി​​​​യ. ഡാ​​​​റ്റ സ​​​​യ​​​​ൻ​​​​സ്, ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, അ​​​​ന​​​​ല​​​​റ്റി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ധാ​​​​ര​​​​ണാ​​പ​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​രു​​കൂ​​​​ട്ട​​​​രും ക​​​​ഴി​​​​ഞ്ഞ ​​ദി​​​​വ​​​​സം ഒ​​​​പ്പു​​​​വ​​​​ച്ചു.

മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് രം​​​​ഗ​​​​ത്ത് അ​​​​നു​​​​ദി​​​​നം മ​​​​ത്സ​​​​രം വ​​​​ർ​​ധി​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പു​​​​ത്ത​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളും ന​​​​വീ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും പ്രാ​​​​വ​​​​ർ​​​​ത്തി​​​​മാ​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ​​​​ക്ക് ഐ​​​​ഐ​​​​ടി​​​​യി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സ​​​​ഹാ​​​​യം ഏ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നും നോ​​​​ക്കി​​​​യ ഗ്ലോ​​​​ബ​​​​ൽ സ​​​​ർ​​​​വീ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മി​​​​ത് ദി​​​​ങ്കാ​​​​ര പ​​​​റ​​​​ഞ്ഞു. ത​​​​ങ്ങ​​​​ളു​​​​ടെ മി​​​​ക​​​​ച്ചആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള സു​​​​വ​​​​ർ​​​​ണാ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഐ​​​​ഐ​​​​ടി ഡീ​​​​ൻ ബി. ​​​ആ​​​​ർ. മേ​​​​ത്ത അ​​​​റി​​​​യി​​​​ച്ചു.