നോ​ർ​ത്ത് റി​പ്പ​ബ്ലി​ക് ഷ​ർ​ട്ടു​ക​ളു​ടെ വി​പ​ണി വി​പു​ലീ​ക​രി​ക്കു​ന്നു
നോ​ർ​ത്ത് റി​പ്പ​ബ്ലി​ക് ഷ​ർ​ട്ടു​ക​ളു​ടെ വി​പ​ണി വി​പു​ലീ​ക​രി​ക്കു​ന്നു
Thursday, December 14, 2017 2:06 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ഷ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ വി​​​പ​​​ണി വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​താ​​​യി നോ​​​ർ​​​ത്ത് റി​​​പ്പ​​​ബ്ലി​​​ക് ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. മു​​​ന്തി​​​യ ഇ​​​നം അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ, ഡി​​​സൈ​​​നു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത, മ​​​ങ്ങാ​​​ത്ത നി​​​റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു നോ​​​ർ​​​ത്ത് റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളെ​​​ന്ന് ഉ​​​ട​​​മ​​​ക​​​ൾ പ​​​റ​​​ഞ്ഞു.

അ​​​ഞ്ചു വ​​​യ​​​സ് മു​​​ത​​​ൽ തു​​​ട​​​ങ്ങു​​​ന്ന ഫോ​​​ർ​​​മ​​​ൽ, കാ​​​ഷ്വ​​​ൽ, കോ​​​ട്ട​​​ണ്‍ റി​​​ച്ച്, സെ​​​മി കോ​​​ട്ട​​​ണ്‍, ലി​​​ന​​​ൻ തു​​​ട​​​ങ്ങി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്. 999 രൂ​​​പ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ ഡി​​​സൈ​​​നി​​​ലു​​​ള്ള ഷ​​​ർ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ക്കും. വി​​​പ​​​ണി വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ന്‍റ്സു​​​ക​​​ളും ക​​​ന്പ​​​നി വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കും. 2020ൽ 500 ​​​കോ​​​ടി വി​​​റ്റു​​​വ​​​ര​​​വ് ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും ഉ​​​ട​​​മ​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.