അ​നെ​ർ​ട്ട് പേ​രു മാ​റ്റു​ന്നു
Friday, December 15, 2017 1:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഊ​​​ർ​​​ജ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​നെ​​​ർ​​​ട്ട് ഏ​​​ജ​​​ൻ​​​സി ഫോ​​​ർ നോ​​​ണ്‍ ക​​​ണ്‍​വ​​​ൻ​​​ഷ​​​ണ​​​ൽ എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് റൂ​​​റ​​​ൽ ടെ​​​ക്നോ​​​ള​​​ജി ഇ​​​നി മു​​​ത​​​ൽ ഏ​​​ജ​​​ൻ​​​സി ഫോ​​​ർ ന്യൂ ​​​ആ​​​ൻ​​​ഡ് റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി (ന​​​വീ​​​ന ന​​​വീ​​​ക​​​ര​​​ണീ​​​യ ഊ​​​ർ​​​ജ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ​​​ക്കു​​​മു​​​ള്ള ഏ​​​ജ​​​ൻ​​​സി) എ​​​ന്ന് പു​​​ന​​​ർ നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.


ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ ലോ​​​ഗോ ഡി​​​സൈ​​​ൻ ക്ഷ​​​ണി​​​ക്കു​​​ന്നു. 27ന് ​​​മു​​​ൻ​​​പാ​​​യി ലോ​​​ഗോ ഡി​​​സൈ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ, അ​​​നെ​​​ർ​​​ട്ട്, വി​​​കാ​​​സ്ഭ​​​വ​​​ൻ പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 33 എ​​​ന്ന വി​​​ല​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.anert.in.