വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവ്
വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവ്
Saturday, December 16, 2017 1:28 PM IST
മും​ബൈ: വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ വ​ലി​യ ഇ​ടി​വ്. ഒ​രാ​ഴ്ച​കൊ​ണ്ട് 104 കോ​ടി ഡോ​ള​റാ​ണു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഡി​സം​ബ​ർ എ​ട്ടി​ലെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 40,090 കോ​ടി ഡോ​ള​റാ​യി താ​ണു.
അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്ക് ഫെ​ഡ് പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഹ്ര​സ്വ​കാ​ല നി​ക്ഷേ​പ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​താ​ണു കാ​ര​ണം. ഈ​യാ​ഴ്ച ഫെ​ഡ് പ​ലി​ശ​കൂ​ട്ടി. ഇ​ത് ഈ ​മാ​സം വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഗ​ണ്യ​മാ​യി കു​റ​യാ​ൻ ഇ​ട​യാ​ക്കും.


‌വ​ർ​ഷാ​വ​സാ​ന​മാ​കു​ന്ന​തും ഡോ​ള​ർ നി​ക്ഷേ​പ​ങ്ങ​ൾ കു​റ​യാ​നി​ട​യാ​ക്കും. ഇ​തു രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് കു​റ​യാ​നും കാ​ര​ണ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.