ട്രെയിൻ ടിക്കറ്റിനും ഡിസ്കൗണ്ട്
Saturday, December 16, 2017 1:28 PM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ക്ക​ന്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​ന്ന​തു​പോ​ലെ ട്രെ​യി​ൻ ടി​ക്ക​റ്റി​നും ഇളവ് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സ്കൗ​ണ്ട് ന​ല്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. എ​യ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യ അ​ശ്വ​നി ലൊ​ഹാ​നി​യെ ഇ​തേ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ഗോ​യ​ൽ പ​റ​ഞ്ഞു.