വാട്സാപ്പ്: വോ​യി​സ്കോ​ളി​ൽ​നി​ന്ന് വീ​ഡി​യോ കോ​ളി​ലേ​ക്ക് ഒരു ബട്ടൺ ദൂരം
വാട്സാപ്പ്: വോ​യി​സ്കോ​ളി​ൽ​നി​ന്ന് വീ​ഡി​യോ കോ​ളി​ലേ​ക്ക് ഒരു ബട്ടൺ ദൂരം
Tuesday, January 9, 2018 11:55 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വാ​​​​ട്സാ​​​​പ്പി​​​​ൽ വോ​​​​യ്സ്കോ​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വീ​​​​ഡി​​​​യോ മോ​​​​ഡി​​​​ലേ​​​​ക്ക് മാ​​​​റാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മെ​​​​ത്തു​​​​ന്നു. വാ​​​​ട്സാ​​​​പ്പി​​​​ന്‍റെ പു​​​​തി​​​​യ ബീ​​​​റ്റ വേ​​​​ർ​​​​ഷ​​​​നാ​​​​യ 2.18.,4 അ​​​​പ​​​​ഡേ​​​​ഷ​​​​നി​​​​ലാ​​​​ണ് വോ​​​​യി​​​​സ്കോ​​​​ളി​​​​ൽ നി​​​​ന്ന് വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലേ​​​​ക്ക് മാ​​​​റാ​​​​നു​​​​ള്ള ബ​​​​ട്ട​​​​ണ്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പ്ലാ​​​​റ്റ് ഫോ​​​​മി​​​​ലു​​​​ള്ള മ​​​​റ്റു പ​​​​ല വീ​​​​ഡി​​​​യോ ചാ​​​​റ്റിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ളി​​​​ലും ഈ ​​​​സം​​​​വി​​​​ധാ​​​​നം നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.