നിരക്കിളവുമായി ഇൻഡിഗോ
നിരക്കിളവുമായി ഇൻഡിഗോ
Tuesday, January 9, 2018 11:55 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റ് വി​മാ​ന​ക്ക​ന്പ​നി​യാ​യ ഇ​ൻ​ഡി​ഗോ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ൽ 899 രൂ​പ മു​ത​ലാ​ണ് നി​ര​ക്ക്. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​പ്രി​ൽ 15 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​യി ഈ ​മാ​സം പ​ത്തു വ​രെ ഇ​ൻ​ഡി​ഗോ​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

പു​തു​വ​ർ​ഷം-​അ​വ​ധി ആ​ഘോ​ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് ഇ​ൻ​ഡി​യോ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. വി​മാ​ന യാ​ത്ര​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വ് വ​ന്ന​തോ​ടെ രാ​ജ്യ​ത്ത് വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളും പ​റ​ക്ക​ട്ടെ എ​ന്ന ഉ​ദാ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.