സ​മ​യം നീ​ട്ടി​യെ​ന്നു നു​ണ​പ്ര​ചാ​ര​ണം
Wednesday, January 10, 2018 11:34 PM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി ആ​ർ-1 സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി​യ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ​യാ​യി​രു​ന്ന​തു 15-ലേ​ക്കു മാ​റ്റി​യെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം.

വി​റ്റു​വ​ര​വ് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള ക​ച്ച​വ​ട​ക്കാ​രു​ടെ ജൂ​ലൈ-​സെ​പ്റ്റം​ബ​ർ കാ​ല​ത്തെ​യും അ​ല്ലാ​ത്ത​വ​രു​ടെ ന​വം​ബ​ർ വ​രെ​യു​മു​ള്ള ജി​എ​സ്ടി ആ​ർ-1 സ​മ​ർ​പ്പ​ണ​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.