ഹോസ്റ്റൽ ഭക്ഷണത്തിനു ജിഎസ്ടി
ഹോസ്റ്റൽ ഭക്ഷണത്തിനു ജിഎസ്ടി
Wednesday, January 10, 2018 11:34 PM IST
ന്യൂഡ​ൽ​ഹി: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും കാ​ന്‍റീ​നു​ക​ളി​ലും ജി​എ​സ്ടി. ഹോ​സ്റ്റ​ൽ മെ​സ്, സ്കൂ​ൾ-​കോ​ള​ജ് കാ​ന്‍റീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ല്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് അ​ഞ്ചു ശ​ത​മാ​നം ജി​എ​സ്ടി ഈ​ടാ​ക്ക​ണ​മെ​ന്ന് എ​ക്സൈ​സി​നും ക​സ്റ്റം​സി​നു​മാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് വി​ശ​ദീ​ക​രി​ച്ചു. ഇ​വ​യ്ക്ക് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭി​ക്കു​ക​യു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.